അഴിമതിയുടെ മുങ്ങുന്നകപ്പലില് ഗതികിട്ടാതെ അലയുന്നവര്‍ പാവം മോഹന്‍ലാലിനെ വിട്ടേക്കൂ. മോഹന്‍ലാല്‍ എന്ന നടനോട് കുട്ടിക്കളിയാണോ ? അദ്ദേഹത്തെ ക്ഷണിച്ചു അദ്ദേഹം സ്വന്തമായി പണം വാങ്ങാതെ ഒരു മാസം സര്‍വീസ് തന്നു. അദ്ദേഹം വേണോ എന്ന് തിരുമാനിക്കേണ്ടത് സംഘാടകരാണ്. ഈ സമയത്ത് നമ്മുടെ നാടിനും രാജ്യത്തിനും അഭിമാനമുള്ള കലാവിരുന്ന് ലാലിനെ ഏല്പിക്കാന് അറിയാത്ത തിരുവഞ്ചൂര്‍ മാപ്പ് പറയണം.
സുന്ദരന്‍ പാച്ചിക്കാരന്
ദേശീയ ഗെയിംസിന്റെ സംഘാടനത്തിലെ പരാജയത്തിന്റെ കാരണം ലാലിസം മാത്രമാണെന്ന രീതിയിലുള്ള പ്രചാരണം ഇതിന്റെയൊക്കെ പേരില്‍ പണം പോക്കറ്റിലാക്കിയ നിരവധി പേര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നുണ്ട്.
കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി ചിലര്‍ തട്ടിച്ച പണത്തിന്റെ കണക്ക് ഇനി പുറത്തുവരാന്‍ പോകുന്നതേയുള്ളൂ.
കലാപരിപാടികളുടെ പേരിലും മറ്റും എത്ര ഭീകരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് ഇതിന്റെയൊക്കെ പിന്നാമ്പുറത്ത് ഒന്ന് അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റും. ഒന്നുറപ്പിച്ചോളൂ, ഇത്രയും കാലം കേട്ടതിലും വലിയ അഴിമതികളാണ് ദേശീയ ഗെയിംസിന്റെ നടത്തിപ്പിന്റെ ഭാഗമായി ഇവിടെ സംഭവിച്ചിരിക്കുന്നത്.
ഗിരീഷ് അത്തിലാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: