Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി: ബിജെപി വീക്ഷണ രേഖയില്‍ 270 ഇനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:25 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയുടെ സദ്ഭരണത്തിനും സമഗ്ര വികസനത്തിനും 270 ഇന പരിപാടികള്‍ അടങ്ങുന്ന വീക്ഷണരേഖ ബിജെപി അവതരിപ്പിച്ചു. ദല്‍ഹിലെ ലോകനിലവാരമുള്ള സ്മാര്‍ട്ട് നഗരമാക്കുന്ന, സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന രേഖയാണിതെന്ന് ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദി വിശദീകരിച്ചു.

ആരോഗ്യം, വൈദ്യുതി, കുടിവെള്ളം, റോഡുകള്‍, സുരക്ഷ, സ്ത്രീ സംരക്ഷണം, തൊഴില്‍ ഉറപ്പാക്കല്‍ തുടങ്ങി സമഗ്ര മേഖലയിലും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ് വീക്ഷണ രേഖ.

രേഖയിലെ പ്രധാന വിഷയങ്ങള്‍ ഇവയാണ്: നൂറു ശതമാനം സുതാര്യത, വിശ്വാസ്യത, പോലീസിന്റെ വീഴ്ചയില്ലാത്ത കര്‍ത്തവ്യ നിര്‍വഹണം, സാമ്പത്തിക ഭദ്രത, അഴിമതിയില്ലായ്‌മ, യുവജന ക്ഷേമം, ശുചിത്വം, സര്‍വ്വര്‍ക്കും വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം.

സ്ത്രീസുരക്ഷയ്‌ക്ക് ഏറ്റവും പ്രാമുഖ്യം നല്‍കുന്ന വീക്ഷണ രേഖ സംസ്ഥാനത്തിന്റെ നേട്ടത്തിന് കേന്ദ്ര സര്‍ക്കാരുമായള്ള പരമാവധി സഹകരണം പ്രഖ്യാപിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ, മൊബൈല്‍ സാങ്കേതികവിദ്യ തുടങ്ങിയ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിച്ച് പരിപാടികളും പദ്ധതികളും നിരീക്ഷിച്ച് പൂര്‍ണമായും നടപ്പാക്കും, രേഖ വിശദീകരിച്ച് ബേദി പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അവര്‍ക്ക് മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നേരിട്ടു പ്രശ്‌നം പറയാന്‍ ദില്‍ കീ ബാത് എന്ന റേഡിയോ പരിപാടി നടത്തുമെന്നും ബേദി പറഞ്ഞു.

ദല്‍ഹിയുടെ യാത്ര പ്രശ്‌നങ്ങളും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാനുള്ള സമഗ്ര പദ്ധതി വീക്ഷണ രേഖയിലുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.

അധികാരത്തിലേറിയാല്‍ എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നും വീക്ഷണ രേഖയില്‍ പറയുന്നു. വിവാദമായ സൗത്ത് ദല്‍ഹിയിലെ ബസ് റാപ്പിഡ് കോറിഡോര്‍ ഉപേക്ഷിക്കും.

ഓരോ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവിലും അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 15 കിടക്കകള്‍ ഉള്ള ആശുപത്രികളും ആംബുലന്‍സും ദല്‍ഹിയിലെമ്പാടും സ്ഥാപിക്കും. വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഔട്‌പേഷ്യന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിപ്പിക്കും.

എല്ലാ പോലീസ് സ്‌റ്റേഷനിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക സെല്‍ ഉണ്ടാക്കും. 24 മണിക്കൂര്‍ സഹായ സംവിധാനവും സ്ഥാപിക്കും. വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക രക്ഷിതാക്കളുടെ സമിതി രൂപീകരിക്കും. ചേരികളിലെല്ലാം ഡിഡിഎ കോളനികളുടെ സംവിധാനം ലഭ്യമാക്കും.

ജല വിതരണ സംവിധാനം മെച്ചപ്പെടുത്തും. വെള്ളക്കരം യുക്തിഭദ്രമാക്കും. ഹരിയാനാ സര്‍ക്കാരുമായി സഹകരിച്ച് മുനാക് കനാലില്‍നിന്നുള്ള വെള്ളം ദല്‍ഹിക്കു ലഭ്യമാക്കും. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. മഴക്കൊയ്‌ത്ത് വ്യാപകമാക്കാന്‍ ധന സഹായം നല്‍കും. യമുനാ നദിയില്‍ തടയണ കെട്ടും ജലവിതരണ സംവിധാനം നവീകരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.