തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗെയിംസ് ടെന്നിസില്‍ കേരളത്തിന് ഒരു മെഡല്‍. പുരുഷന്മാരുടെ ടീമിനിത്തിലാണ് കേരളം വെങ്കലം സ്വന്തമാക്കിയത്. സെമിയില്‍ തമിഴ്നാടിനോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കലമെഡല്‍ കൊണ്ട് തൃപ്തരായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: