Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാനുഷ്ഠാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 08:23 pm IST
inSamskriti

നന്മയേയും തിന്മയേയും വേര്‍തിരിച്ചറിഞ്ഞ്

എല്ലാ പരിതസ്ഥിതികളിലും ധര്‍മ്മനിഷ്ഠയില്‍

അടിയുറച്ച് നില്‍ക്കുകയാണ്

ഒരു മനുഷ്യന്റെ മുഖ്യകര്‍ത്തവ്യം.

പുരാതന ഭാരതത്തില്‍ രാജാക്കന്മാര്‍ ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ് ഭാവങ്ങളായിരുന്നു. രാജ്യഭരണം തന്നെ ധാര്‍മ്മികജീവിതം ഭദ്രമായി സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. ധര്‍മ്മാനുഷ്ഠാനംകൊണ്ട് രാജാവ് സ്വയം കൃതൃത നേടിയിരുന്നു. നിയമവാഴ്ചയും സാന്മാര്‍ഗ്ഗിക സംഗീതയും മഹാരാജാവ് നിര്‍ബന്ധമായി നടപ്പാക്കിയിരുന്നു. സ്വ സന്താനങ്ങളെപ്പോലെ പ്രജകളെ സമദൃഷ്ടിയായി സ്‌നേഹിച്ചിരുന്നു. എന്നാല്‍ നീതിപാലനത്തില്‍ ദാക്ഷിണ്യം കാണിച്ചിരുന്നില്ല. കുറ്റവാളികളെ നീതിയുടെ പേരില്‍ കര്‍ശനമായി ശിക്ഷിച്ചിരുന്നു. ഭരണാധിപന്‍ തന്നെ ധര്‍മ്മനിഷ്ഠതകൊണ്ടു പ്രജകള്‍ ധര്‍മ്മനിരതമായ ജീവിതം നയിക്കാന്‍ പ്രചോദിതരായി.

രാജ്യത്ത് ധര്‍മ്മം സംരക്ഷിക്കുകയാണ് ഒരു രാജാവിന്റെ പരമപ്രധാനമായ കര്‍ത്തവ്യം. ഒരു രാഷ്‌ട്രത്തിന്റെ ക്രമസമാധാനവും ആര്‍ജ്ജവവും ഐക്യവും സമ്പത് സമൃദ്ധിയും ക്ഷേമഐശ്വര്യങ്ങളുമെല്ലാം പടുത്തുയര്‍ത്തുന്നത് ധര്‍മ്മാചരണമാണ്. രാജാവിനോട് ഭക്തി പ്രദര്‍ശിപ്പിക്കേണ്ടത് പ്രജകളുടെ ധര്‍മ്മമാണ്. അവര്‍ രാജ്യത്തോടും ഭക്തിയുള്ളവരാകണം. രാജ്യസേവനത്തിനു പരസ്പരം സ്‌നേഹബന്ധരാകണം. വേണ്ടിവന്നാല്‍ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിന് ജീവനെപ്പോലും ത്യാഗം ചെയ്യണം.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനും ആഭ്യന്തരസമാധാനം പാലിക്കാനും ആയുധങ്ങളും സായുധസേനകളുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥമായ സംരക്ഷണശക്തി വളരെ സൂക്ഷ്മമായ ഒന്നാണ്. അത് ധര്‍മ്മം തന്നെ. എവിടെ ധര്‍മ്മം ആചരിക്കപ്പെടുന്നുവോ അവിടെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അദൃശ്യശക്തികള്‍ അംഗരക്ഷയ്‌ക്ക് വന്നുചേരും. ഈ ശക്തികള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും രാഷ്‌ട്രത്തിനും രക്ഷാമാര്‍ഗ്ഗം ചമയ്‌ക്കും. ലോകത്തിലെ ഒരു ശക്തിക്കും ഒരു ധര്‍മ്മോപാസകനെ പരാജയപ്പെടുത്തുവാന്‍ പറ്റുകയില്ല. അത്ര ശക്തിമത്താണു ധര്‍മ്മം എന്നറിയുക.

നന്മയേയും തിന്മയേയും വേര്‍തിരിച്ചറിഞ്ഞ് എല്ലാ പരിതസ്ഥിതികളിലും ധര്‍മ്മനിഷ്ഠയില്‍ അടിയുറച്ച് നില്‍ക്കുകയാണ് ഒരു മനുഷ്യന്റെ മുഖ്യകര്‍ത്തവ്യം. മാതൃകാപരമായ മനുഷ്യത്വം ധാര്‍മ്മിക തേജസ്സാര്‍ന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.