സിഡ്നി: ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ചാമ്പ്യന്മാരായി. ആവേശം വാരിവിതറിയ കലാശക്കൡയില്‍ ദക്ഷിണ കൊറിയയെ 2-1ന് തോല്‍പ്പിച്ചാണ് സോക്കറൂസ് കന്നിക്കിരീടം ഉറപ്പിച്ചത്.
മാസിമോ ലുഗാനോയിലൂടെ (45-ാം മിനിറ്റ്) ഓസീസ് ലീഡ് സ്വന്തമാക്കിയെങ്കിലും ഇഞ്ചുറി ടൈമില്‍ ഹ്യൂങ് മിന് സണ്‍ (90+) കൊറിയയെ ഒപ്പമെത്തിച്ചു. പക്ഷേ, അധിക സമയത്ത് ജെയിംസ് ട്രോയിസിയുടെ വിന്നര്‍ ഓസ്ട്രേലിയയെ ജയത്തിലേക്ക് എടുത്തുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: