Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയന്തിയുടെ കൈയില്‍ വേറെയും ‘ബോംബു’കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:41 am IST
inIndia

ചെന്നൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ജയന്തി നടരാജന്റെ കൈയില്‍ വേറെയും ബോംബുകള്‍. അവ എപ്പോള്‍ പൊട്ടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ഒരു തെരഞ്ഞെടുപ്പുകാലത്താണ് ശ്രീപെരുംപുത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.തമിഴ്പുലി ധനു മനുഷ്യബോംബായി പൊട്ടിത്തെറിച്ചാണ് രാജീവ് അടക്കം അനവധി പേര്‍ മരിച്ചുവീണത്. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതുവരെ രാജീവിനൊപ്പം ഉണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പലരും രാജീവ് കൊല്ലപ്പെടുന്ന സമയത്ത് അവിടില്ലായിരുന്നു. ജയന്തി നടരാജന്‍ രാജീവിനൊപ്പം പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. എന്നാല്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്തായിരുന്നു. ഇതിനു പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതാണ് മറ്റൊന്ന്. അനുമതി നിഷേധിച്ചതാണ് ജയന്തിയുടെ രാജിക്ക് ഇടയാക്കിയതെന്ന് അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് അനുമതി ലഭിച്ചത്. വളഞ്ഞ വഴിയിലാണ് പരിസ്ഥിതി അനുമതി ലഭിച്ചതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. വിമാനത്താവളം നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച കെജിഎസ് ഗ്രൂപ്പിന് റോബര്‍ട്ട് വാദ്രയുമായി ബന്ധം ഉണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍ രാഹുല്‍ നിരന്തരം ഇടപെട്ടിരുന്നുവെന്നും കോര്‍പ്പറേറ്റുകളുടെ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് തന്റെ മന്ത്രിസ്ഥാനം തെറിച്ചതെന്നുമാണ് ജയന്തി നടരാജന്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ആറന്മുള വിമാനത്താവളപദ്ധതിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങളും ജയന്തിയുടെ കൈയില്‍ ഉണ്ടാകാം. അത് പൊട്ടിച്ചാല്‍ കേരളത്തിലും വിവാദം പൊട്ടിത്തെറിക്കും.

രാഹുലിനെ രക്ഷിക്കാന്‍ ജയന്തിക്കെതിരെ അഴിമതി ആരോപണം

ന്യൂദല്‍ഹി: ജയന്തി നടരാജന്റെ വാക്ക് ശരം കൊണ്ട് മുറിവേറ്റ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ രാഹുലിന്റെ ആശ്രിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി. ജയന്തി നടരാജന്‍ അഴിമതിക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം.

ജയന്തിയുടെ വാദങ്ങള്‍ തെറ്റ്:

അഭിഷേക് സിംഗ്‌വി

ജയന്തിയുടെ വാദങ്ങള്‍ തെറ്റാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പണക്കാര്‍ക്ക് അനുകൂലമായ നയങ്ങള്‍ പിന്തുടരാനാണ് അവരുടെ ശ്രമം.

അവര്‍ക്കെതെിരെ( അഴിമതിക്കാര്യത്തില്‍) തെളിവു ലഭിച്ച പുതിയ സര്‍ക്കാരിന്റെ ഉത്തരവു പ്രകാരമായിരിക്കും അവര്‍ പ്രവര്‍ത്തിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് അവരെ നീക്കിയത്.

എന്നാല്‍ അവക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. അവരുടെ കത്ത് പ്രതിഛായ രക്ഷിക്കാനുള്ള ശ്രമമാണ്.

പരിസ്ഥിതി അനുമതി

പുനഃപരിശോധിക്കും: ജെയ്റ്റ്‌ലി

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പലപല പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതും ചിലതിന് അനുമതി നിഷേധിച്ചതും പുനപരിശോധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധി പരിസ്ഥിതി മന്ത്രാലയത്തില്‍ നിരന്തരം ഇടപെട്ടെന്ന മുന്‍കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണിത്. നേതാക്കളുടെ താല്പ്പര്യപ്രകാരമാണ് അനുമതി നല്‍കിയതും നിഷേധിച്ചതുമെന്ന് ജയന്തി സോണിയക്ക് അയച്ച കത്തില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ഇനി ഒരോ പദ്ധതിക്കും അനുമതി നല്‍കിയതും മറ്റും വിദശമായി പരിശോധിക്കുമെന്നാണ് പ്രതീക്ഷ.അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.