Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാരിനെ വെല്ലുവിളിച്ച സുവിശേഷകന് എതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 01:35 am IST
inIndia

ചെന്നൈ: തമിഴ്‌നാടു സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നേറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുവിശേഷകന്‍ സി. ഉമാശങ്കറിന് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇയാള്‍ക്കെതിരെ എന്തു നടപടി എടുക്കണമെന്നതിന് സര്‍ക്കാര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം.സര്‍ക്കാരിന്റെ നടപടികളെ വെല്ലുവിൡച്ച് ഇയാള്‍ മാധ്യമങ്ങളെ കാണുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുകയാണ്.

മാത്രമല്ല സര്‍ക്കാര്‍ നടപടികളെ ഇയാള്‍ വര്‍ഗീയമായി ചിത്രീകരിക്കുകയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാളുടെ സുവിശേഷ പ്രസംഗം മതവൈരം വളര്‍ത്തുന്നുണ്ടെന്ന് കന്യാകുമാരി കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നീങ്ങുന്നത്. താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും ഇപ്പോള്‍ ക്രിസ്തുമത വിശ്വാസിയാണെന്നാണ് ഇയാള്‍ പറയുന്നത്.

ഇയാളുടെ സുവിശേഷ അധികപ്രസംഗങ്ങള്‍ തലവേദനയായതോടെ ഏതാനും മാസം മുന്‍പ് സര്‍ക്കാര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ അതിനു മറുപടി നല്‍കിയല്ല.സര്‍ക്കാരിനെ നിയമപരമായി നേരിടുമെന്നാണ് ഇയാള്‍ പറയുന്നത്.

ഭരണഘടനയല്ല, ക്രിസ്ത്യാനികള്‍ക്ക് ബൈബിളും മുസഌമുകള്‍ക്ക് ഖുറാനും ഹിന്ദുക്കള്‍ക്ക് ഗീതയുമാണ് ആദ്യ ഗ്രന്ഥമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു.എന്റെ പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗശാന്തിയുണ്ടാകുന്നു. അത് യേശുവിന്റെ ശക്തിയാണ്. ഉമാശങ്കര്‍ പറയുന്നു.

സുവിശേഷം പറഞ്ഞു നടക്കുകയും വര്‍ഗീയത വളര്‍ത്തുകയും ചെയ്യുന്ന ഇയാളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം. ഹിന്ദു മുന്നണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

51 കാരനായ ഉമാശങ്കര്‍ 90 ബാച്ചില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ പൊതുസുവിശേഷ യോഗങ്ങളും രോഗശാന്തി ശുശ്രൂഷകളും നടത്തിവരികയാണ്.

സര്‍ക്കാര്‍ ഇയാളുടെ ഇത്തരം പരിപാടികള്‍ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് ഇയാള്‍ ഇവ തുടരുകയാണ്.സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് ഇയാളുടെ സുവിശേഷ പരിപാടികള്‍.

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം പാപികളായ ഹിന്ദുക്കളോടുള്ള ദൈവരോഷമാണെന്ന് പ്രസ്താവനയിറക്കിയയാളാണ് ഇയാള്‍. സിവില്‍  സര്‍വ്വീസിലിരുന്ന് സുവിശേഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇയാള്‍ക്ക്  സാധ്യമല്ല. അല്ലെങ്കില്‍ രാജിവച്ചേ ഇതു സാധ്യമാകൂ. പ്രമുഖ അഭിഭാഷകര്‍ പറയുന്നു.

ഉമാശങ്കറിന്റെ അമ്മ ക്രിസ്ത്യാനിയാണ്. അച്ഛന്‍ ഹിന്ദുവും( പല്ലാര്‍ സമുദായം) . ജനനസര്‍ട്ടിഫിക്കറ്റില്‍ ക്രിസ്തുമതം എന്നാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ 84ല്‍ അച്ഛന്‍ ഇയാളെ ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യിച്ചിരുന്നു.ആ സമയത്താണ് പേര്  അശോക് എന്ന പേര് മാറ്റി ഉമാശങ്കര്‍ എ ന്നാക്കിയത്. മതംമാറി അച്ഛനുള്‍പ്പെട്ട പിന്നോക്ക സമുദായ അംഗമായതായി സര്‍ട്ടിഫിക്കറ്റ് വാങ്ങി. അതുപയോഗിച്ച്, പിന്നോക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടിയെടുത്താണ് ഇയാള്‍  ഉന്നത പദവികളില്‍ എത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.