പൂനെ: മഹാരാഷ്ട്രയിലും രാജസ്ഥാനിലും തെലങ്കാനയിലും പന്നിപ്പനി പടരുന്നു. ഈ സംസ്ഥാനങ്ങളിലായി ഈ മാസം 60 പേരാണ് മരിച്ചത്. 661 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. െതലങ്കാനയില് 238 പേര്‍ക്കും ദല്‍ഹിയില്‍ 179 പേര്‍ക്കും ഗുജറാത്തില്‍ 91 പേര്‍ക്കും രാജസ്ഥാനില്‍ 67 പേര്‍ക്കും മഹാരാഷ്ട്രയില്‍ 42 പേര്‍ക്കുമാണ് പന്നിപ്പനി ബാധിച്ചിട്ടുള്ളത്. രാജസ്ഥാനില്‍ 29 പേരാണ് മരിച്ചത്. തെലങ്കാനയില്‍ 24 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: