Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘അഷ്ടപൗര്‍ണമി’യിലെ നര്‍ത്തകികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 08:44 pm IST
in Lifestyle

മഞ്ജുവാര്യര്‍ക്കും അഷ്ടപൗര്‍ണമിയിലെ ഈ വീട്ടമ്മമാര്‍ക്കും നൃത്തവഴി ഒന്നു തന്നെയായിരുന്നു. പ്രായം അരങ്ങിന് തടസ്സമല്ല, മനസില്‍ കലയുടെ ചിലമ്പൊലി ഉണ്ടെങ്കില്‍ ഏതുകലയിലും ആര്‍ക്കും വിസ്മയം തീര്‍ക്കാമെന്ന് തെളിയിക്കുകയാണ് ഈ കുടുംബിനികള്‍.

തൃശൂര്‍ നഗരത്തിനടുത്ത് പെരിങ്ങാവിലെ ഒരു വിടിന്റെ ടെറസിന്റെ മുകളില്‍ ഒത്തു ചേര്‍ന്നാണ് മോഹിനിയാട്ടത്തിന്റെ ലാസ്യവും തിരുവാതിരയുടെ ചുവടുകളും സ്വായത്തമാക്കിയത്. തങ്ങളുടെ ജിവിതത്തിരക്കുകള്‍ക്കിടയിലാണ് നൃത്തകലാകാരിയും പ്രജ്യോനികേതനിലെ അദ്ധ്യാപികയുമായ ഡോ.ഇ.സന്ധ്യയുടെ ശിക്ഷണത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തുപേര്‍ കലയുടെ വിസ്മയരൂപം തീര്‍ക്കുന്നത്.

വാര്യര്‍ സമാജം വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ആദ്യം ആരംഭിച്ചത് തിരുവാതിരയായിരുന്നു. അതോടൊപ്പം മോഹിനിയാട്ടത്തിന്റെ പദചലനങ്ങള്‍ കൂടി ഇവര്‍ മനസിലുറപ്പിച്ചു. അദ്ധ്യാപകര്‍,വീട്ടമ്മമാര്‍,ദേവസ്വം ബോര്‍ഡ് ജീവനക്കാരി എന്നിവരടങ്ങുന്നതാണ് കലാസംഘം. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യരുടെ ഭാര്യ ഉഷ,അജിത,സുവിധ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരി രമാദേവി,അധ്യപികമാരായ സുശീല,ധന്യ,സംഗീത,ജയന്തി,പ്രീത എന്നിവടങ്ങുന്ന ടീം ഇതിനോടകം നിരവധി വേദികളില്‍ തങ്ങളുടെ കലയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കഴിഞ്ഞു.

ഒരു ദിവസത്തിലെ മുഴുവന്‍ സമയവും വീട്ടുജോലികള്‍ക്കും കുട്ടികളുടെയും ഭര്‍ത്താവിന്റേയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ സമയംകിട്ടാത്ത അവസ്ഥയിലും ഒഴിവു സമയങ്ങള്‍ കണ്ടെത്തി കലയുടെ വിവിധ ഭാവങ്ങള്‍ മനസിലേറ്റിക്കൊണ്ട് അരങ്ങിലെത്തി കലാസ്വാദകര്‍ക്ക് മുന്നില്‍ ചാരുത പകരുകയാണ് ഈ വീട്ടമ്മമാര്‍. തിരുവാതിരകളി ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് മോഹിനിയാട്ടത്തിന്റെ ലാസ്യത്തിലേക്ക് കടന്നത്.പെരിങ്ങാവ് കേന്ദ്രീകരിച്ച് അഷ്ടപൗര്‍ണ്ണമിയെന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

ആദ്യം എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അപ്പോഴാണ് അഷ്ടപൗര്‍ണമിയെന്ന പേര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നിട് കലാഭിരുചിയുള്ള കൂടുതല്‍ വീട്ടമ്മമാര്‍ എത്തിയെങ്കിലും പേരില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഈ അംഗനമാര്‍.വരും നാളുകളില്‍ കുടുതല്‍ സമയം കലാ പ്രവര്‍ത്തനത്തിന് നീക്കിവയ്‌ക്കണമെന്ന മോഹം ഉണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്ന കലാപ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ് ഇവര്‍. മോഹിനിയാട്ടത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഇ.സുധ സാഹിത്യകാരി കൂടിയാണ്. നിരവധി പുരസ്‌കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.