Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടുശതമാനം വളര്‍ച്ച സാധ്യം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2015, 10:19 am IST
inIndia

ന്യൂദല്‍ഹി: നിലവിലുള്ള സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ തോത് നോക്കുമ്പോള്‍ ഏഴ്-എട്ടു ശതമാനം വളര്‍ച്ചാനിരക്കെന്ന ലക്ഷ്യം സാധ്യമാണെന്ന് രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു.66-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്ന് ആശംസകള്‍ അര്‍പ്പിച്ച് രാഷ്‌ട്രത്തിനു സന്ദേശം നല്‍കുകയായിരുന്നു രാഷ്‌ട്രപതി.

ഐകമത്യം ശക്തിയാണെന്നും ആധിപത്യം ദൗര്‍ബല്യമാണെന്നും ആര്‍ഷഭാരത സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നുവെന്നുപറഞ്ഞ രാഷ്‌ട്രപതി മതം ഒരുമയ്‌ക്കായുള്ള ശക്തിയാണെന്നും അതിനെ സംഘട്ടനത്തിനുള്ള കാരണമാക്കി മാറ്റരുതെന്നും അഭ്യര്‍ത്ഥിച്ചു.

അതിര്‍ത്തിയില്‍ നിയന്ത്രണരേഖയിലുടനീളം നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും മൂര്‍ച്ചയുള്ള നയതന്ത്രം വഴിയും അപ്രതിരോധ്യമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയും മറുപടി നല്‍കണം. ഭീകരതയെന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഭാരതത്തോടൊപ്പം ചേരണം, അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യത്തെ സ്ത്രീകളുടെ അഭിമാനത്തെ സംരക്ഷിക്കുമെന്ന് എല്ലാ ഭാരതീയരും പ്രതിജ്ഞചെയ്യണമെന്നു പറഞ്ഞ രാഷ്‌ട്രപതി സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാഷ്‌ട്രങ്ങള്‍ മാത്രമേ ലോകശക്തികളായി മാറിയിട്ടുള്ളൂവെന്ന് ഓര്‍മ്മിപ്പിച്ചു. സമഗ്ര വികസനത്തിലൂടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യം ഉണ്ടാവണം, രാഷ്‌ട്രപതി പറഞ്ഞു.

ചര്‍ച്ചകൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ പദവിയെ ബാധിക്കും. പാര്‍ലമെന്റില്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ അത് തകര്‍ക്കും. ഇത് ജനാധിപത്യത്തിനോ, അത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കോ ഗുണകരമല്ല, അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ അവരുടെ ചുമതല നിര്‍വഹിച്ചു; ഇനി അവരുടെ വിശ്വാസത്തെ ആദരിക്കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കടമയാണെന്ന് രാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു.പരിശുദ്ധവും കാര്യക്ഷമവും ഫലപ്രദവും ലിംഗ സംവേദനാത്മകവും സുതാര്യവും ഉത്തരവാദപൂര്‍ണ്ണവും പൗരസൗഹൃദവുമായ ഭരണത്തിനുള്ള വോട്ടായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.