Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബേദ്കറുടെ ലണ്ടനിലെ വസതി മഹാരാഷ്‌ട്ര സര്‍ക്കാര്‍ വാങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2015, 10:53 pm IST
inIndia

മുംബൈ: ബാബാ സാഹിബ് അംബേദ്കര്‍ ലണ്ടനില്‍ താമസിച്ച വസതി മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിലയ്‌ക്കു വാങ്ങുന്നു. 2,050 ചതുരശ്ര അടിയുള്ള ഈ വസതി സ്വന്തമാക്കുന്നത് രാജ്യത്തിന്റെ അഭിമാന വിഷയമാണ്. 35 കോടിയാണ് ഇതിന്റെ വില.

മഹാരാഷ്‌ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി വിനോദ് താവ്‌ഡെ ലണ്ടനില്‍ ലോക വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ അധികൃതരുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. തുടര്‍ന്ന് ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡാവോസിലുള്ള മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി കൂടിയാലോചന നടത്തിയതിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്.

വസതി അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14-ന് ജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് വിനോദ് താവ്‌ഡെ ഒരു സന്ദേശത്തില്‍ അറിയിച്ചു.

അംബേദ്കര്‍ 1921-22 കാലത്ത് ഈ വസതിയില്‍ താമസിച്ചിരുന്നു. ഈ വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോളാണ് മഹാരാഷ്്രട സര്‍ക്കാര്‍ വാങ്ങാന്‍ താല്‍പര്യമെടുത്തത്.

ഈ കെട്ടിടം വാങ്ങുന്നതിന് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മുംബൈ ബിജെപി അദ്ധ്യക്ഷന്‍ ആഷിഷ് ഷെലാര്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എഴുതിയിരുന്നു. മഹാരാഷ്‌ട്രയില്‍ അംബേദ്കര്‍ക്ക് കൂടുതല്‍ അനുഭാവികള്‍ ഉള്ളതിനാല്‍ ഈ വിഷയം അതിവൈകാരികമാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു.

ഇക്കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നതായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു. ”എന്റെ സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ വസതി വാങ്ങണമെന്നും ഇക്കാര്യത്തില്‍ അന്തര്‍ദേശീയ ഇടപാടുകള്‍ വേണ്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണമായിരുന്നു തീരുമാനമെടുക്കാന്‍. ഇക്കാര്യം ഞാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍, പിന്നീട് എന്താണു സംഭവിച്ചതെന്ന് അറിയില്ല, ” ചൗഹാന്‍ പറഞ്ഞു.

ദളിത് നേതാക്കള്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ പരക്കെ സ്വാഗതം ചെയ്തു. ഈ തീരുമാനം എടുത്തത് നല്ല കാര്യമാണ്. ഇതിനു കാരണക്കാരനായ മുഖ്യമന്ത്രി ഫഡ്‌നാവിസിനെ ഞാന്‍ അഭിനന്ദിക്കുന്നു, അംബേദ്കറുടെ ചെറുമകനും ഭാരിപ് മഹുജന്‍ മാഹാ സംഘ് നേതാവുമായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.