Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നായിക് നീരജ് കുമാറിന് അശോക ചക്ര; മരണാനന്തരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2015, 10:47 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യം സൈനികസേവാ മെഡലുകള്‍ പ്രഖ്യാപിച്ചു. 13 രജപുത്താന റൈഫിള്‍സിലെ നായിക് നീരജ്കുമാറിനാണ് മരണാനന്തര ബഹുമതിയായി ഉയര്‍ന്ന സൈനിക അവാര്‍ഡ് പ്രഖ്യാപിച്ചത്. മൂന്നുപേര്‍ക്ക് കീര്‍ത്തിചക്രയും 12 ശൗര്യചക്രയും 48സേനാ മെഡലുകളും ഉള്‍പ്പെടെ 374 മെഡലുകളാണ് പ്രഖ്യാപിച്ചത്.

ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി മരണം വരിച്ചതിനാണ് രാഷ്‌ട്രം നീരജ്കുമാറിന് അശോകചക്ര സമ്മാനിച്ചത്. 2014 ആഗസ്റ്റ്് 24ന് കുപ്‌വാര ജില്ലയിലെ ഗര്‍ഡാജിയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ അതിസാഹസികമായ പ്രവൃത്തിയോടെ രണ്ടു ഭീകരരെ കൊലപ്പെടുത്തിയ നീരജ്കുമാര്‍ വെടിയേറ്റ പരിക്കുകളോടെ പിന്നീട് മരണപ്പെട്ടു.

സഹപ്രവര്‍ത്തകന് വെടിയേറ്റപ്പോള്‍ സ്വന്തം ജീവന്‍ മറന്ന് അപകടമുഖത്തേക്ക് എടുത്തുചാടി ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു നീരജ്കുമാര്‍. ബോധം മറയുന്നതുവരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്നും മാറാന്‍ തയ്യാറാവാതെ നിന്ന നീരജ് പിന്നീട് നെഞ്ചില്‍ തറച്ച വെടിയുണ്ട ഉണ്ടാക്കിയ പരിക്കിനെ അതീജീവിക്കാനാവാതെ വിധിക്കു കീഴടങ്ങി.

കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ മേജര്‍ മുകുന്ദ് വരജരാജനും പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര പ്രഖ്യാപിച്ചിരുന്നു.

ജമ്മുകശ്മീപിലെ ഷോപ്പിയാനില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ കൊലപ്പെടുത്തിയ ശേഷമാണ് മുകുന്ദ് മരണത്തിന് കീഴടങ്ങിയത്.

രാഷ്‌ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ജയദേവ്, ഗൂര്‍ഖാ റജിമെന്റിലെ സുബേദാര്‍ കോശ് ബഹാദൂര്‍ ഗുരുങ്, മരണാനന്തര ബഹുമതിയായി ഗര്‍വാള്‍ റൈഫിള്‍സിലെ സുബേദാര്‍ അജയ് വര്‍ദ്ധന്‍ എന്നിവര്‍ക്കാണ് കീര്‍ത്തി ചക്ര ലഭിച്ചത്.

ശൗര്യചക്ര: ലഫ്.കേണല്‍ സങ്കല്‍പ്പ് കുമാര്‍ (മരണാനന്തരം), മേജര്‍ മുകുള്‍ ശര്‍മ്മ (മരണാനന്തരം), മേജര്‍ അശുതോഷ് കുമാര്‍ പാണ്ഡെ, മേജര്‍ വംശി കൃഷ്ണന്‍, മേജര്‍ ബിഭന്‍ഷു ദോണ്ഡിയാല്‍, നായിക് സ്വരൂപ് കുമാര്‍, ബല്‍വീന്ദര്‍സിങ് (മരണാനന്തരം), മംഗാ റാം, ജി.കെ വിജയകുമാര്‍ (നാവികസേന), മഞ്ജീത് സിങ് (ആഭ്യന്തരമന്ത്രാലയം), മുഷ്താഖ് അഹമ്മദ് (മരണാനന്തരം).

മലയാൡകളായ ക്യാപ്റ്റന്‍ കെ.പി രഞ്ജിത് (ബീഹാര്‍ റെജിമെന്റ്), ലാന്‍സ് നായിക് എസ് അരുണ്‍ (മരണാനന്തരം) എന്നിവര്‍ക്ക് ധീരതയ്‌ക്കുള്ള സേനാ മെഡല്‍ ലഭിച്ചു. നാവികസേനയുടെ ധീരതയ്‌ക്കുള്ള  മെഡല്‍ വിഷ്ണു പി. ഉണ്ണി (മരണാനന്തരം)ക്ക് ലഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.