സിനിമാനടന് ഭരത് സുരേഷ്ഗോപിയെ ‘വീക്ഷണം’ എഡിറ്റോറിയല്‍ കേരളത്തില്‍ അടച്ചാക്ഷേപിച്ചതിന് തല്‍ക്ഷണം മറുപടി കൊടുത്തല്ലോ- രാജ്യസഭാംഗമാവാന്‍ വഹാബിന് പറ്റിയെങ്കില്‍ എന്തുകൊണ്ട് സുരേഷ്ഗോപിക്കായ്ക്കൂടാ- സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരു വ്യക്തിക്കും രാഷ്ട്രീയം ആവാമെങ്കില്‍ സുരേഷ്ഗോപിക്ക് അയിത്തം കല്പ്പിക്കേണ്ടതില്ല- അവസരവാദികളായ പല നേതാക്കളും മറുകണ്ടം ചാടി കൂറുമാറുമ്പോള്‍ ഇവിടെ ആരാണ് ആദര്‍ശശുദ്ധി കളഞ്ഞുകുളിക്കുന്നത്. ഇവിടെ ഹരിശ്ചന്ദ്രന്മാരുണ്ടെങ്കില് കഴിവ് തെളിയിക്കട്ടെ. നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: