കൊച്ചി:നഷ്ടപരിഹാരവും സമഗ്ര അനേ്വഷണവും ആവശ്യപ്പെട്ട് ശ്യാം ബാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് മുഹമ്മദ് മുസ്ക്ക് വിധി പ്രസ്താവിക്കാന്‍ മാറ്റി. മാവോയിസ്റ്റ് എന്ന് കരുതുകയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് വയനാട്ടില്‍വെച്ച് അറസ്റ്റുചെയ്യുകയും നിരപരാധിയെന്ന് കണ്ടെത്തിയിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് വിട്ടയച്ചത് എന്ന് ധരിപ്പിച്ചു. പോലീസ്സേനക്ക് കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അന്വേഷണം നടത്തി കേസുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം പ്രവണതകള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അപേക്ഷിച്ചു. ഹൈക്കോടതി ഹര്‍ജി വിധി പ്രസ്താവിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: