തിരുവനന്തപുരം: രാഷ്ട്രീയ കാര്യങ്ങളായിരുന്നു ബിജു രമേശിനോട് സംസാരിക്കാനുണ്ടായിരുന്നതെന്ന് ബ്ലാക്ക്മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ് തോമസ്.
ചില നിര്‍ണായക വിവരങ്ങളാണ് കൈമാറാനുണ്ടായിരുന്നതെന്നും ബിന്ധ്യാസ് വ്യക്തമാക്കുന്നു. എന്നാല്‍ ബിജു തന്നെ തെറ്റിദ്ധരിച്ചു.
പി.സി ജോര്‍ജുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ബിന്ധ്യാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: