തിരുവനന്തപുരം : ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടത്താനിരുന്ന ബിജെപിയുടെ സംസ്ഥാന സമിതിയോഗവും സംസ്ഥാന ഭാഹവാഹിയോഗവും ജനുവരി 28, 29 തീയതികളിലേക്ക് മാറ്റിവച്ചു. ജനുവരി 26ന് നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ സമ്പൂര്‍ണ്ണ സമ്പര്‍ക്ക പരിപാടി വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് യോഗങ്ങള്‍ മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: