ബീജിംഗ്: കിഴക്കന്‍ ചൈനയില്‍ യാംഗ്റ്റെസ് നദിയില്‍ ബോട്ട് മുങ്ങി വിദേശികളടക്കം 20 പേരെ കാണാതായി. മൂന്ന് പേരെ രക്ഷിച്ചു.
ബോട്ടിന്റെ കന്നി യാത്രയില്‍ തന്നെ മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്, സിംഗപ്പൂര്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നുണ്ട്. സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: