കട്ടപ്പന : ഒറ്റയ്ക്ക് നില്ക്കാന് കെല്‍പ്പില്ലാത്തതിനാലാണ് സിപിഎം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്നാലെ പോയതെന്ന് എസ്.എന്‍.ഡി.പി. യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. കട്ടപ്പന എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന് ദൈവദശകശതാബ്ദി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മണി ജയിലില്‍ കഴിഞ്ഞപ്പോള്‍ ആഘോഷമാക്കിയ തിരുമേനിമാര്ക്കൊപ്പമാണ്ഇപ്പോള് സി.പി.എം കൂട്ട്.
കട്ടുമുടിച്ചതിന്റെ പരിണിതഫലമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: