Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

താമസസൗകര്യം : ദേവസ്വം ബോര്‍ഡ് ഭക്തരെ കൊള്ളയടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 10:54 pm IST
in Travel

ശബരിമല : സന്നിധാനത്തെത്തുന്ന ഭക്തരെ താമസ സൗകര്യം നല്‍കുന്നതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് കൊള്ളയടിക്കുന്നു. മലകയറി സന്നിധാനത്തെത്തി അല്‍പനേരം വിശ്രമിക്കുവാനും ദേഹശുദ്ധി വരുത്താനുമായി ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന മുറികള്‍ നല്‍കുന്ന കാര്യത്തിലാണ്  ഭക്തരെ ചൂഷണം ചെയ്യുന്നത്. 12 മണിക്കൂറാണ് ഒരു ഭക്തന് വിശ്രമിക്കാനും കുളിക്കുവാനും സമയം നല്‍കിയിരിക്കുന്നത്. ഇതിനായി ബോര്‍ഡ് ഈടാക്കുന്ന തുക ഒരാള്‍ക്ക് 100, 150, 250 രൂപ കണക്കിനാണ്.

മകര വിളക്ക് അടുത്തപ്പോള്‍ ഭക്തരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ദേവസ്വം ബോര്‍ഡ് ഒരു മുറിക്കായി എത്തുന്ന ഭക്തരോട് മുറികള്‍ ഒന്നും ഇല്ലെന്നും പത്തുപേര്‍ക്കുള്ള മുറികള്‍ മാത്രമാണ് ഉള്ളതെന്നും പറഞ്ഞ് മുറികള്‍ നല്‍കാതിരിക്കുകയും എന്നാല്‍ മുറികള്‍ നല്‍കി കഴിഞ്ഞാല്‍ പത്തുപേരുടെ വാടക ഒരാളിന്റെ പക്കല്‍നിന്ന് വാങ്ങുകയും ചെയ്യുന്നു. ഇതുകാരണം മുറി ലഭിക്കുന്ന ഒരു ഭക്തന്‍ നാലിരട്ടി രൂപ നല്‍കേണ്ട അവസ്ഥയാണ്. നൂറോ ഇരുനൂറോ നല്‍കേണ്ട ഒരു ഭക്തന്‍ 12 മണിക്കൂര്‍നേരത്തേക്ക് മൂവായിരം രൂപവരെ നല്‍കേണ്ട ഗതികേടിലാണ്.

സന്നിധാനത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ചെയ്ത മന്ദിരങ്ങളാണ്. ഇവര്‍ ഇത് നിര്‍മ്മിച്ച് നല്‍കിയത് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുവാനും പ്രാഥമിക കൃത്യങ്ങള്‍ നടത്തി ദേഹശുദ്ധി വരുത്തി അയ്യപ്പസ്വാമിയെ ദര്‍ശിക്കാനുമാണ്. എന്നാല്‍  ദേവസ്വംബോര്‍ഡിന് ഒരു രൂപ പോലും മുടക്കില്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ താമസത്തിനെത്തുന്ന ഭക്തരോട് ദേവസ്വംബോര്‍ഡ് കാണിക്കുന്ന ഈ പകല്‍കൊള്ള അനേകം ഭക്തരെ വിഷമത്തിലാക്കുന്നു. മുതിര്‍ന്ന അയ്യപ്പഭക്തര്‍ക്കൊപ്പം എത്തുന്ന ചെറിയകുട്ടികള്‍ക്ക് വാടക നല്‍കേണ്ടന്നാണ് ബോര്‍ഡ് പറയുന്നതെങ്കിലും കുട്ടികളുടെ ഉള്‍പ്പടെ തല എണ്ണി ബോര്‍ഡ്  പണം വാങ്ങുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

World

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

Technology

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

നാരങ്ങവെള്ളം കുടിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.