Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷാര്‍ലെ ഹെബ്‌ദോ ആക്രമണം: ഒളിത്താവളം വളഞ്ഞ് ഭീകരരെ കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 10:28 pm IST
in World

പാരീസ്: ഫ്രാന്‍സിനെ വിറങ്ങലിപ്പിച്ച് ഭീകരവിളയാട്ടം തുടരുന്നു.

ആക്ഷേപഹാസ്യവാരിക ഷാര്‍ലെ ഹെബ്‌ദോയുടെ ആസ്ഥാനത്തെ കൂട്ടക്കുരുതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ സുരക്ഷാസേന ഇന്നലെ ഒളിത്താവളം വളഞ്ഞ് വകവരുത്തി.

കീഴടക്കാനുള്ള തീവ്രശ്രമം ഇന്നലെ ഉദ്വേഗഭരിതമായ രീതിയിലാണ് അവസാനിച്ചത്.

പോലീസിനെ വെട്ടിച്ചുകടന്ന ഷെരീഫ് കൗച്ചിനെയും സയീദ് കൗച്ചിനെയുമാണ് കൊന്നത്. ഒരാളെ ഇവര്‍ ബന്ദിയാക്കി, ഒളിച്ച കെട്ടിടം ഫ്രഞ്ച് പോലീസും സൈന്യവും വളയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് രണ്ടുപേരെയും കൊന്നത്.

അതിനിടെ, കിഴക്കന്‍ പാരീസില്‍ മറ്റൊരു ഭീകരന്‍ അഞ്ചുപേരെ ബന്ദികളാക്കിയെന്ന വാര്‍ത്തകള്‍ നഗരത്തെ വീണ്ടും ഭീതിയിലാക്കി. ഭീകരരെ പിടികൂടാന്‍ 80000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസിലും പ്രാന്തപ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. കൗച്ച് സഹോദരന്മാര്‍ക്കുവേണ്ടിയുള്ള ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരവെ വെള്ളിയാഴ്ച രാവിലെ അവര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

വടക്കുകിഴക്കന്‍ പാരീസിന് 50 കിലോമീറ്റര്‍ മാറി മോണ്ടെഗെനി സെയിന്റെ ഫെലിസൈറ്റില്‍ നിന്ന് കാര്‍ മോഷ്ടിച്ചാണ് കൗച്ച് സഹോദരന്മാര്‍ കടന്നുകളഞ്ഞത്. പോലീസും സൈന്യവും ഇവരെ ഏറെനേരം പിന്തുടര്‍ന്നു. രൂക്ഷമായ വെടിവെയ്‌പ്പും ഉണ്ടായി.

ഒടുവില്‍ ഡമ്മാര്‍ട്ടിനിലെ വ്യാവസായിക മേഖലയിലെ അച്ചടിസ്ഥാപനത്തില്‍ കയറിയ ഭീകരര്‍ ഒരാളെ ബന്ദിയാക്കി. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഭീകരര്‍ നടത്തിയ വെടിവെയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.

കെട്ടിടം വളഞ്ഞ സുരക്ഷാസേനയോട് തങ്ങള്‍ മരിക്കാന്‍ തയ്യാറായാണ് വന്നിരിക്കുന്നതെന്ന് ഭീകരര്‍ വ്യക്തമാക്കി. ഇതോടെ മേഖലയില്‍ ഹെലികോപ്ടറുകളും എയര്‍ ആംബുലന്‍സുകളും വിന്യസിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡമ്മാര്‍ട്ടിനു സമീപത്തെ ചാള്‍സ് ഡി ഗുല്ലെസ് വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ഭീകരര്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് വിമാനങ്ങളെ വീഴ്‌ത്താനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. നഗരവാസികളോട് വീടിന് പുറത്തിറങ്ങരുതെന്നും  നിര്‍ദേശിച്ചിരുന്നു. സ്‌കൂള്‍ അധികൃതരോട് വിദ്യാര്‍ത്ഥികളെ അടച്ചിട്ട ക്ലാസുകളില്‍ സംരക്ഷിക്കാനും ഉത്തരവിട്ടു.  ഇതിനിടെയാണ്, കിഴക്കന്‍ പാരീസിലെ ഒരു പലച്ചരക്കുകട ആക്രമിച്ച മറ്റൊരു ഭീകരന്‍ അഞ്ചുപേരെ ബന്ദികളാക്കിയത്.

ഇവിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച മോണ്‍ട്രൗഗ് നഗരത്തില്‍ വനിതാ പോലീസ് ഓഫീസറെ വെടിവച്ചുകൊന്ന ഭീകരരില്‍ ഒരുവനാണ് ഇയാളെന്ന് അധികൃതര്‍ സംശയിക്കുന്നു. ഇതോടെ ചാര്‍ലെ ഹെബ്‌ദോ ആക്രമണത്തിനും പോലീസുകാരിയുടെ വധത്തിനും പരസ്പര ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.