കൊല്ലം:മികച്ച യുവ കഥാകൃത്തിനുള്ള ഹരിശ്രീ കഥാപുരസ്കാരം പ്രശാന്ത്ബാബു കൈതപ്രത്തിന്റെ വധശിക്ഷ എന്ന കഥയ്ക്ക് ലഭിച്ചു. പ്രശസ്ത എഴുത്തുകാരനും പ്രസാധകനുമായിരുന്ന ഹരിശ്രീ രാധാകൃഷ്ണന്റെ സ്മരണാര്‍ത്ഥം കൊല്ലം പുനലൂര്‍ കുതിരച്ചിറ ആര്‍ട്സ് & ലിറ്റററി അസോസിയേഷന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
5001 രൂപയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. കണ്ണൂര്‍ ജില്ലയിലെ കൈതപ്രം സ്വദേശിയായ പ്രശാന്ത്ബാബു കൈതപ്രം മാതമംഗലം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: