Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശബരിമലയിലെ ദിവസവേതന തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 12:01 am IST
in Travel

ബേസ്‌പോര്‍ഡ് കവറിനുമുകളില്‍ കിടന്നുറങ്ങുന്ന ദിവസവേതന തൊഴിലാളികള്‍

ശബരിമല : ദേവസ്വം ബോര്‍ഡിന്റെ ചിറ്റമ്മ നയം ദിവസ ജീവനക്കാരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നു. ശബരിമല മണ്ഡലകാലം മുതല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് പശുതൊഴുത്തിനേക്കാള്‍ വൃത്തിഹീനമായ സ്ഥലത്ത് കിടക്കുന്നത്.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാര്‍ക്ക് എല്ലാം ആനുകുല്യങ്ങളുമുള്ള താമസസൗകര്യം ഒരുക്കുമ്പോള്‍ ദിവസവേതന തൊഴിലാളികള്‍ക്ക് തലചായിക്കാന്‍ കൊടുത്ത സ്ഥലം അരവണ നിര്‍മ്മാണ ശാലയ്‌ക്ക് സമീപമുള്ള മൂത്രപ്പുരയോടു ചേര്‍ന്ന യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത ഒരു ഹാളാണ്.

ഇഴജന്തുക്കളും പന്നികളും യഥേഷ്ടം വിഹരിക്കു സ്ഥലത്ത് കിടന്നുറങ്ങുന്ന നിരവധി തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് കഴിഞ്ഞുകൂടുന്നത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്ന ശബരിമലയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരംശം മാത്രം മതി ഇവര്‍ക്ക് തലചായ്‌ക്കുവാനുള്ള വൃത്തിയുള്ള കൂടാരങ്ങള്‍ നിര്‍മ്മിക്കുവാന്‍. മൂത്രപ്പുരയില്‍നിന്നും കക്കൂസില്‍നിന്നും ഒലിച്ചിറങ്ങുന്ന മലിനജലം ചവിട്ടാതെ ഇവര്‍ ഹാളിലേക്ക് കടക്കുന്നത് നാലഞ്ച് സിമന്റ് കട്ടകള്‍ ഇട്ട് അതിനുമുകളിലൂടെയാണ്. കിടക്കുവാനോ ഇരിക്കുവാനോ ഇവര്‍ക്ക് വൃത്തിയുള്ള പായ് പോലും ദേവസ്വം ബോര്‍ഡ് നല്‍കാത്തത് വളരെ ദയനീയമാണ് .

പമ്പയില്‍ നിന്ന് മിനറല്‍ വാട്ടര്‍ എത്തിക്കുന്ന കവറിനുമുകളിലാണ് ഈ തൊഴിലാളികള്‍ കിടന്നുറങ്ങന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അരവണ നിര്‍മ്മിച്ചിരുന്ന കമ്പനിയുടെ തൊഴിലാളികളുടെ മെസ്സായിരുന്നു ഈ സ്ഥലം.

വിവിധ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാവുന്ന വൃത്തിഹീനമായ ഈ സ്ഥലത്ത് കിടക്കുന്ന തൊഴിലാളികളെ ആരോഗ്യവകുപ്പും അവഗണിച്ച മട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Kerala

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.