Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവൈരാണിക്കുളത്തേക്ക് ഭക്തജനപ്രവാഹം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 10:40 pm IST
in Travel

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. നടതുറപ്പ് ദിവസം തന്നെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിവരെ ഭക്തജനത്തിരക്കായിരുന്നു.

നടതുറപ്പിനുശേഷം തിരുവാതിര രാവില്‍ ക്ഷേത്രത്തില്‍ തിരുവാതിരകളിയും അരങ്ങേറി. മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേവിയുടെ സാന്നിദ്ധ്യത്തിലാണ് തിരുവാതിരകളി അരങ്ങേറുന്നതെന്നാണ് ഇവിടുത്തെ സങ്കല്‍പ്പം. നടതുറന്നശേഷം ദേവിയെ ബ്രാഹ്മിണിയമ്മ പാട്ടുപുരക്കലേക്ക് ആനയിക്കുന്നതിനാല്‍ തിരവാതിരകളിക്കൊപ്പം ദേവി സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കന്യകമാരും സുമംഗലിമാരും വ്രതനിഷ്ഠയോടെ തിരുവാതികളിക്ക് എത്തുന്നു. തിരുവൈരാണിക്കുളത്തിന്റെ ഈ പ്രത്യേകത മറ്റെങ്ങും ഇല്ല. നടതുറക്കുന്ന ദിവസംതന്നെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വന്ന് ദേവിയെ തൊഴുത് തിരുവാതിര ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സംഘം ഈ വര്‍ഷവും മുടങ്ങാതെ എത്തിയിരുന്നു. സുമംഗലി ഭാവത്തിലാണ് പാര്‍വ്വതീദേവി ദര്‍ശനം നല്‍കുന്നത്. നടതുറപ്പ് വേളയില്‍ ശ്രീപാര്‍വ്വതീദേവിയെയും മഹാദേവനെയും ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യം, ദീര്‍ഘമംഗല്യം, അഭിഷ്ട വരസിദ്ധി, ഇഷ്ടസാന്താന ലബ്ദ്ധി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.

വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം മാത്രം നടതുറന്ന് ദര്‍ശനം നല്‍കുന്ന ദേവിയെ ദര്‍ശിച്ച് അനുഗ്രഹപുണ്യം നേടുവാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, സിനിമാ താരങ്ങളായ സുബലക്ഷ്മി, താരാകല്യാണ്‍ തുടങ്ങിയവര്‍ ഇന്നലെ എത്തിയിരുന്നു.

ഭക്തജനങ്ങള്‍ക്കായി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അന്നദാനവും ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം സിനിമാതാരം താരാ കല്യാണ്‍ നിര്‍വ്വഹിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Kerala

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.