കൊച്ചി: 2014ല്‍ ഹിറ്റായ മലയാള സിനിമകളിലെ ഗാനങ്ങളുടെ ശേഖരം പ്രമുഖ മ്യൂസിക് ലേബല്‍ Muzik 247 പുറത്തിറക്കി. ബാംഗ്ളൂര്‍ ഡേയ്സ്, മിസ്റ്റര്‍ ഫ്രോഡ്, ഓര്‍മ്മയുണ്ടോ ഈ മുഖം, ആംഗ്രി ബേബീസ്, ഇയ്യോബിന്റെ പുസ്തകം, ഹൗ ഓള്‍ഡ് ആര് യു, വിക്രമാദിത്യന്, സപ്തമശ്രീ തസ്കര, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ സിനിമകളിലെ ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗാനങ്ങള്‍ കേള്‍ക്കാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: