കണ്ണൂര്‍: ശ്രീ രമാദേവി മിഷന് കേരളഘടകം ഭാരവാഹികളായി രവി വള്ളത്തോള്‍ -പ്രസിഡണ്ട്, ടി.ഭാസ്കരന് കാവുംഭാഗം-ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. വി.പി.നായര്‍-സംസ്ഥാന ഓര്‍ഗനൈസര്‍, ഡോ.പി.രമേഷ് ബാബു, ഡോ.രാമകൃഷ്ണന്, ശ്രീദേവി ഗംഗാധരമേനോന്, ഡോ.മുരുകേശന്, അറുമുഖന്, കെ.എന്‍.നാരായണന് നമ്പൂതിരി, പി.ശിവന് ചെട്ടിയാര്‍, ഡോ.ശ്രീറാം, നന്ദകുമാര്‍ വള്ളത്തോള്‍, രമപ്രിയ വര്‍മ്മ, ഗോപി കല്ലായി, ഡോ.എസ്.പി.ഗുരുദാസ് എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.
കലാവിഭാഗം ഭാരവാഹികളായി ഗീതാ ലക്ഷ്മി വള്ളത്തോള്‍, പത്മ രാജഗോപാല്‍, മീര ഗോപകുമാര്‍, ലെനി നായര്‍, ഹേമ ഭാസ്കരന്, ബിനിത എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കേരളവര്‍മ്മ തമ്പുരാന്, നിര്‍മ്മല സുധീര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മംഗലാപുരം ശാന്തി നഗറില്‍ നടന്ന സംസ്ഥാന സാധനാശിബിരത്തിന്റെ സമാപനച്ചടങ്ങില്‍ രമാശക്തിമിഷന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ.എ.എ.ദേവയ്യ സ്ഥാനാരോഹണ കര്‍മ്മം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: