തിരുവനന്തപുരം:മദ്യനയത്തില്‍ മാറ്റം വരുത്തിയ യു ഡി എഫ് സര്‍ക്കാറിന്റെ നടപടിയ്ക്ക് എന്‍ എസ് എസിന്റെ പിന്തുണ. മദ്യനയം മാറ്റത്തില്‍ എന്‍എസ്എസ് പറഞ്ഞ പ്രായോഗികതയിലേക്കാണു സര്‍ക്കാര്‍ എത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
മദ്യനയം പ്രായോഗികമല്ലെന്ന് എന്‍എസ്എസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: