ലക്ക്നൗ: ഉത്തര്‍പ്രദേശിലെ സഹത്വാര് മേഖലയില്‍ 25 വയസുകാരിയെ ടെംബോ ട്രൈവറും സഹായിയും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.
പെണ്‍കുട്ടി തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: