പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. 11 മാസം പ്രായമുള്ള കുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു. ഷോളയാര്‍ തിരുവ സ്വദേശി കനകരാജിന്റെയും സുന്ദരിയുടെയും മകള്‍ ശര്‍മ്മിളയാണ് മരിച്ചത്.
ഈ വര്‍ഷം ഇതുവരെ 10 ലധികം കുഞ്ഞുങ്ങള്‍ മരിച്ചു. പോഷകാഹാരക്കുറവും നവജാത ശിശുവിനാവശ്യമായ ശൂശ്രൂഷ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: