Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാജക്കള്ളുമായി മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 09:42 pm IST
in Alappuzha

എക്‌സൈസ് പിടികൂടിയ പ്രതികളും സ്പിരിറ്റും വ്യാജക്കള്ളും

ഹരിപ്പാട്: സ്പിരിറ്റും രാസവസ്തുക്കളും ചേര്‍ത്ത് വീര്യമുള്ള വ്യാജകള്ള് ഉത്പാദിപ്പിക്കുന്നതിനിടെ മൂന്നുപേരെ എക്‌സൈസ് സംഘം പിടികൂടി. 1000 ലിറ്റര്‍ കള്ളും ഇതില്‍ കലര്‍ത്തുന്നതിനായി കൊണ്ടുവന്ന 96 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാരയും തേനും രാസപതാര്‍ത്ഥവും ചേര്‍ത്ത് കലക്കിയ 462 ലിറ്റര്‍ സ്പിരിറ്റ് ലായനിയും പത്തു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും  പിക്കപ്പ് വാനും സംഭവ സ്ഥലത്ത് നിന്ന് പരിശോധനാ സംഘം കണ്ടെടുത്തു. പിടിയിലായവരോടൊപ്പം ഉണ്ടായിരുന്ന ഒന്‍പതുപേര്‍ ഓടി രക്ഷപെട്ടു.

നങ്ങ്യാര്‍കുളങ്ങര അരണപുറത്ത് പ്രവര്‍ത്തിക്കുന്ന മാവേലിക്കര തട്ടാരമ്പലം സ്വദേശി ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള ടിഎസ് 30-ാം നമ്പര്‍ ഷാപ്പിന്റെ മാനേജര്‍ തൃക്കുന്നപ്പുഴ പുത്തന്‍പുരയില്‍ ശിവദാസന്‍ (51), പള്ളിപ്പാട് മുട്ടം തുണ്ടുപറമ്പില്‍ സഹദേവന്‍ (63), പള്ളിക്കല്‍ പ്രിന്‍സ് ഭവനത്തില്‍ പ്രിന്‍സ് ശിവദാസ് (25) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെ തെക്കന്‍മേഖല എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍പ്പെട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. അനില്‍കുമാറും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്.

സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാപ്പില്‍ കള്ളു കയറ്റിയ വാഹനങ്ങള്‍ എത്തുന്നതും പരിശോധനാസംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഷാപ്പിന്റെ തെക്കുഭാഗത്ത് രണ്ട് കൂറ്റന്‍ ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ പഞ്ചസാര, ഈസ്റ്റ്, തേന്‍ തുടങ്ങിയവ ചേര്‍ത്ത് ലായനിയാക്കി കള്ളും സ്പിരിറ്റും ചേര്‍ത്ത് വീര്യംകൂട്ടി മറ്റു ഷാപ്പുകളില്‍ എത്തിക്കുന്നത്. ദേവിദാസിന്റെ ഉടമസ്ഥതയിലുള്ള അരുണപുറം, വലിയകുഴി, പുതുക്കുണ്ടം, അനന്തപുരം, പുളിക്കീഴ്, പതിയാങ്ക്, കൈതവിള, ചൂരുവിള, നങ്ങ്യാര്‍കുളങ്ങര കോട്ടാംകോയിക്കല്‍ തുടങ്ങി പത്തിലധികം വരുന്ന ഷാപ്പുകളില്‍ വില്പനക്കായി സ്പിരിറ്റ് ചേര്‍ത്ത വ്യാജകള്ള് എത്തിക്കുന്നത് ഇവിടെ നിന്നാണ്.

പിടിച്ചെടുത്ത ഓട്ടോയില്‍ സ്പിരിറ്റുമായി മുമ്പും ഇവിടെ നിന്ന് പിടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കേസ് എടുക്കാതെ വിട്ടയക്കുന്ന പതിവാണുള്ളത്. പിടിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുന്നതിന് പിന്നില്‍ ഷാപ്പുടമയും രാഷ്‌ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കാര്‍ത്തികപ്പള്ളി റേഞ്ച് ഓഫീസില്‍ കൊണ്ടുവന്ന പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസുതനന്‍ നായര്‍, കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, എ.കെ. അജയ്‌കുമാര്‍, ടി.എസ്. മനോജ്കുമാര്‍, ആര്‍. സുനില്‍കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.