Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അധരം മനോഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 08:22 pm IST
in Lifestyle

മഞ്ഞുകാലം വന്നുവല്ലോ. കണ്ണാടിയില്‍ നോക്കുമ്പോള്‍ അധരങ്ങള്‍ പരിഭവം പറയുന്നതായി തോന്നുന്നുണ്ടോ?. ചുണ്ടുകള്‍ വരണ്ടുണങ്ങുന്നത് തണുപ്പുകാലത്ത് സ്വാഭാവികമാണ്. എത്ര വിലകൂടിയ ലിപ്സ്റ്റിക് ഇട്ടാലും ചുണ്ടിന്റെ വരള്‍ച്ച മാറ്റാന്‍ സാധിക്കുകയുമില്ല. ഈ പ്രശ്‌നം പരിഹരിച്ച് അധരങ്ങള്‍ കൂടുതല്‍ മൃദുലമാക്കാന്‍ ചില വഴികളുണ്ട്.

ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. വിറ്റാമിന്‍ ബി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷ്യധാന്യങ്ങള്‍, പാടനീക്കിയ പാല്‍, മുട്ട തുടങ്ങിയവ വിറ്റാമിന്‍ ബി കൊണ്ട് സമ്പുഷ്ടമാണ്.

ചുണ്ടുകളുടെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി നാച്വറല്‍ ലിപ് ബാം ഉപയോഗിക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ലിപ് ബാം ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഷീ ബട്ടര്‍, കറ്റാര്‍വാഴയുടെ നീര്, ഗ്ലിസറിന്‍, ജൊജോബ ഓയില്‍, വെളിച്ചെണ്ണ എന്നിവ ചുണ്ടില്‍ പുരുട്ടന്നതിലൂടെ ചുണ്ട് വിണ്ടുകീറുന്നത് തടയാം.

കിടക്കുന്നതിന് മുമ്പ് തേനോ നെയ്യോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടുകള്‍ മൃദുവാകുന്നതിനും കൂടുതല്‍ നിറം കിട്ടുന്നതിനും ഉപകരിക്കും. നാരങ്ങാ നീര് പുരട്ടുന്നതിലൂടെ ചുണ്ടിന്റെ കറുത്ത നിറം മാറിക്കിട്ടും. ഇത് കൂടാതെ ഒരു ടീസ്പൂണ്‍ പാല്‍പാടയില്‍ നാരങ്ങാ നീര് യോജിപ്പിച്ച് ഫ്രിഡ്ജില്‍ വയ്‌ക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ മിശ്രിതം ചുണ്ടില്‍ തേയ്‌ക്കുക.മാറ്റം അനുഭവിച്ചറിയാം.

പനിനീരും ഗ്ലിസറിനും യോജിപ്പിച്ച് തേയ്‌ക്കുന്നതും ചുണ്ടുകള്‍ ആകര്‍ഷകമാക്കും. വെള്ളരിക്കാ നീരും ചുണ്ടില്‍ പുരട്ടി 20 മിനിട്ടിനുശേഷം തണുത്തവെള്ളത്തില്‍ കഴുകിക്കളയുക. നിരന്തരം ഈ മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ശീലിക്കുന്നതിലൂടെ ചുണ്ടുകളുടെ നിറം വര്‍ധിക്കുകയും കൂടുതല്‍ മൃദുലത കൈവരുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.