Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അന്ധതയെ തോല്‍പ്പിച്ച ബേബിഗിരിജ അംഗീകാരത്തിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 08:12 pm IST
in Lifestyle

അന്ധതയെ മനക്കരുത്തുകൊണ്ട് തോല്‍പ്പിക്കാനാവുമെന്നു തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ അന്ധ വിദ്യാലയത്തിലെ ബ്രെയ്‌ലി  ലിപി അദ്ധ്യാപികയായ ബേബി ഗിരിജ. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഈവര്‍ഷത്തെ മികച്ച അദ്ധ്യാപിക്കയ്‌ക്കുള്ള അവാര്‍ഡ് ലഭിച്ചത് നൂറുശതമാനം അന്ധയായ ബേബി ഗിരിജയ്‌ക്ക്.

15,000 രൂപയും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.കുട്ടികളെ ബ്രെയ്‌ലി ലിപിപഠിപ്പിക്കുന്ന ഗിരിജട്ടീച്ചര്‍ക്കിത് ജീവിതത്തിലെ ജന്മസാഫല്യത്തിന്റെ നിമിഷങ്ങള്‍.

കമ്പ്യൂട്ടര്‍ വരുന്നതിനു മുന്‍പ് ബ്രെയ്‌ലി ലിപിയില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി നല്‍കിയിരുന്നു.

കൂടാതെ മറ്റ് അദ്ധ്യാപകര്‍ക്ക് ആവശ്യമായ ജോലികളില്‍ സഹായിക്കാനും സമയം കണ്ടെത്തുന്നു.  ഇംഗഌഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ബ്രെയ്‌ലി ചോദ്യപേപ്പര്‍  തയ്യാറാക്കിയിരുന്നു.  കൂടാതെ സിലബസിലുള്ള പുസ്തകങ്ങള്‍  സ്വന്തമായി തയ്യാറാക്കി നല്‍കുന്നു. കേരള ഫെഡറേഷന്‍ ഒഫ് ദി ബ്‌ളൈന്‍ഡിന്റെ പ്രസില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കുകയാണ് പതിവ്. എന്നാല്‍ സ്‌കൂളിലേക്കാവശ്യമുള്ള പുസ്തകം കൃത്യമായി ലഭ്യമാകാതെ വരുമ്പോഴാണ് ടീച്ചര്‍ സ്വന്തമായി പുസ്തകം ബ്രെയ്‌ലി മെഷീനില്‍ തയ്യാറാക്കി നല്‍കുക.

സ്‌കൂളില്‍ ഒരു ലൈബ്രറിക്കായി ശ്രമം നടത്തിയതും ടീച്ചറാണ്. ഇതിനാവശ്യമായ പുസ്തകങ്ങള്‍ ടീച്ചര്‍ ബ്രെയ്‌ലിയില്‍ തയ്യാറാക്കി നല്‍കുകയായിരുന്നു. ജോലിസമയം കഴിഞ്ഞുള്ള ഇടവേളകളാണ് ഇതിനായി കണ്ടെത്തിയത്. ഇത്തരത്തില്‍ 30 പുസ്തകങ്ങളാണ് ബ്രെയ്‌ലി ലിപിയില്‍ തയ്യാറാക്കിയത്.

പുരാണങ്ങള്‍, കഥകള്‍, ബാലരാമായണം,  ഐതിഹ്യമാല,കേരള എജ്യൂക്കേഷന്‍ റൂള്‍സ്(കെഇആര്‍), രാഷ്‌ട്രവിജ്ഞാനകോശം, ഭാരത ഭരണഘടന തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഒരാള്‍ വായിച്ചു തരുമ്പോള്‍ ബ്രെയ്‌ലിയില്‍ ടൈപ്പ് ചെയ്താണ് പുസ്തകമാക്കുന്നത്. മാറ്റുള്ളവര്‍ വായിച്ചുകേള്‍ക്കുന്നതിനേക്കാള്‍ സ്വന്തമായി വായിച്ചുമനസിലാക്കാന്‍   ഈ പുസ്തകം ഉപകരിക്കും. കൊല്ലം പരവൂര്‍ സ്വദേശിയായ ബേബി ഗിരിജ അവിവാഹിതയാണ്.

അന്ധര്‍ക്കായി ഒരു വലിയ ലൈബ്രറിയാണ് തന്റെ സ്വപ്‌നം എന്നു പറയുമ്പോള്‍ അതും യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലാണിപ്പോള്‍ ഗിരിജ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.