കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി. നാലു ബാറുകള്‍ക്കു കൂടി ഹൈക്കോടതി ലൈസന്‍സ് അനുമതി നല്കി.
ഒരു ഹെറിറ്റേജ് ഹോട്ടലും ലൈസന്‍സ് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. മിഥില, വില്ലേജ് ഇന്‍, കോട്ടപ്പടി ഹരിത റസിഡന്‍സി എന്നിവയാണ് ബാര്‍ ലൈസന്‍സ് ലഭിച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍. ചെങ്ങറ ഹെറിറ്റേജ് ഹോട്ടലിനും ലൈസന്‍സ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: