പാലക്കാട്: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നിലെ ഗൂഡാലോചന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
കൃഷ്ണപിള്ള സ്മാരകം കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടി കീഴ്ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകാം. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: