ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാരാരിക്കുളം വടക്കുകാവുങ്കല് വീട്ടില്‍ സീന (36)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: