കീവ്: ഉക്രൈനിന്റെ അതിര്‍ത്തിയായ ക്രിമിയയില്‍ റഷ്യയുടെ 4,000 ട്രൂപ്പിനെ സര്‍വായുധ സന്നാഹങ്ങളോടെ വിന്യസിച്ചു. ഉക്രൈനിന്റെ ദേശീയ സുരക്ഷാ-പ്രതിരോധ സമിതിയുടെ വക്താവ് ആന്‍ഡ്രി ലിസന്കോവിനെ ഉദ്ധരിച്ച് ടിവികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ക്രിമിയയില്‍ റഷ്യന്‍ സേന നിലവില്‍ വരാന്‍ പോകുന്നുവെന്ന റഷ്യന്‍ പ്രസിഡന്റ്വലാസിമര് പുടിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണീ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: