ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിയെ ഹനുമാനോട് ഉപമിച്ചിരുന്നു… ‘വാലിന് തീ പിടിച്ച കുരങ്ങന്…’ എന്നാണ് അവര്‍ അന്ന് ഉപയോഗിച്ച സംസ്കാരമുള്ള ഭാഷ! വിധിവൈപരീത്യം എന്ന് പറയട്ടെ, ഇന്ന് വാലിന് തീപിച്ച കുരങ്ങിനെ പോലെയോ, തോട്ട വിഴുങ്ങിയ പന്നിയെ പോലെയോ ആണ് പാവം മമതയുടെ അവസ്ഥ ! കലികാലം എന്നല്ലാതെ എന്തുപറയാന്‍!
ബിജു നായര്‍
ഇന്ത്യയില്‍ വര്‍ഗീയത ഇല്ലാണ്ടാവണമെങ്കില് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ ആദ്യം അവരുടെ മതം പോലെതന്നെ മറ്റുള്ള ഭാരതീയ വിശ്വാസങ്ങളെയും സംസ്കാരത്തെയും പൈതൃകത്തെയും അംഗീകരിക്കാനും പരസ്പരം ബഹുമാനിക്കാനും പഠിക്കണം. കുറച്ചുപേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ക്രിസ്ത്യാനികള്‍ ഏറെക്കുറെ മതസൗഹാര്‍ദത്തില്‍ മാന്യത കാണിക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ മാത്രമാണ് അവരുമായി അഭിപ്രായവ്യത്യാസമുള്ളത്. ജിഹാദി വര്‍ഗീയവാദികള്‍ ഭാരതീയ സംസ്കാരത്തെയോ, പൈതൃകത്തെയോ, വിശ്വാസത്തെയോ, അംഗീകരിക്കുകയോ, മാനിക്കുകയോ, ചെയ്യുന്നില്ലെന്ന് മാത്രമല്ലാ… അതിനോട് പുച്ഛവും കിട്ടുന്ന എതോരവസരവും ആക്ഷേപിക്കാനും, നശിപ്പിക്കാനും ശ്രമിക്കുന്നു. നിരീശ്വരവാദിയായ, അല്ലെങ്കില്‍ കമ്യൂണിസ്റ്റുകാരനായ ഹിന്ദുവിനെ മാത്രമേ ഈ സംഘടിത മതവെറിയന്മാര് ഇഷ്ടപ്പെടുന്നോള്ളൂ,,, അല്ലെങ്കില്‍, സ്വന്തം വിശ്വാസവും, പാരമ്പര്യവും തള്ളിപറയുന്നവന്‍ ആയിരിക്കണം. ഇതിനെ എതിര്‍ക്കുന്ന ആര്‍എസ്എസ് വര്‍ഗീയവാദി സംഘടനയായി കേരളത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു.
ബിജു ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: