കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസക്കാലത്ത് പിഎന്‍ബി മെറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 122 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 91 കോടി രൂപയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളിലും മുന്‍ വര്‍ഷത്തെ വിപണി വിഹിതത്തില്‍ തുടരാന്‍ കമ്പനിക്ക് കഴിഞ്ഞതായി പിഎന്‍ബി മെറ്റ്ലൈഫ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരുണ്‍ ഛുഗ് പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ രംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ പിഎന്‍ബി മെറ്റ്ലൈഫിന് സാധിച്ചുവെന്ന് ഛഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: