ബാല്‍ബെക്ക്: സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു വച്ച് ആറു ലബനീസ് സൈനികരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തില്‍ ഏഴു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സിറിയയില്‍ സ്ഥിരം വിമതരും സൈനികരും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്താണ് ലബനീസ് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായത്. ഐഎസ് ഭീകരര്‍ക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലം കൂടിയാണ് സൈനികര്‍ കൊല്ലപ്പെട്ട ബാല്‍ബെക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: