Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചക്കുളത്തുകാവില്‍ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു; നിലവറദീപം തിങ്കളാഴ്ച തെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 09:08 pm IST
in Alappuzha

പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ച് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കാര്‍ത്തിക സ്തംഭം ഉയര്‍ത്തുന്നു

എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധതീര്‍ത്ഥടന കേന്ദ്രമായ ചക്കുളത്തുകാവില്‍ നിലവറദീപം തിങ്കളാഴ്ച തെളിയും. പൊങ്കാലയ്‌ക്ക് കേളി കൊട്ടായി കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍ നിന്ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നെടുക്കുന്ന ദീപം കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്തിരിക്കുന്ന വിളക്കിലേക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ദീപം പകരുന്നതോട് ചടങ്ങുകള്‍ ആരംഭിക്കും.

നിലവറദീപം തെളിക്കുന്നതിനു മുന്നോടിയായി താലപ്പൊലിയുടെയും വായ്‌ക്കുരവയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ ദീപം എത്തിക്കും. ഇതോടെ പൊങ്കാലക്കുളള കോളികൊട്ട് ഉയരും. നിലവറ ദീപം തെളിയുന്നതോടെ ഇനിയുള്ള അഞ്ചു നാള്‍ വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാവുകയാണ്. തിന്മയുടെ മേല്‍ നന്മയുടെ പ്രകാശം ചൊരിയുന്ന ഐതിഹ്യപെരുമയുള്ള കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദിവസം സ്തംഭം കത്തി അമരുമ്പോള്‍ ധര്‍മ്മത്തിന്റെയും നന്മയുടെയും സത്യത്തിന്റെയും വെളിച്ചം നെഞ്ചിലേറ്റി ലക്ഷോപലക്ഷം ഭക്തന്മാര്‍ ചക്കുളത്തമ്മയെ വണങ്ങും. ഭൂത പ്രേത പിശാചുക്കളെ അകറ്റുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ മുന്‍പ് ഇവിടെ പാര്‍ത്തിരുന്ന വേടകുടുംബം മരക്കൊമ്പില്‍ ഓലയും വാഴക്കച്ചിയും കെട്ടി തീ കൊളുത്തുന്നത് പതിവായിരുന്നു. ഈ വിശ്വാസമാണ് കാര്‍ത്തികസ്തംഭം കത്തിക്കലിന്റെ സങ്കല്‍പ്പം.

സ്തംഭം കത്തിക്കല്‍ ചടങ്ങ് ദര്‍ശിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. പൊങ്കാല ദിവസം നടക്കുന്ന വിശേഷാല്‍ ദീപാരാധനയോടെ ലക്ഷദീപം ക്ഷേത്രത്തില്‍ തെളിയും ഇതേത്തുടര്‍ന്നാണ് സ്തംഭം കത്തിക്കല്‍ ചടങ്ങ് നടക്കുന്നത്. യുഎന്‍ വിദഗ്‌ദ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി ആന്ദബോസ് സ്തംഭത്തില്‍ അഗ്നി പകരും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി:അശ്വന്ത് കോക്കില്‍ നിന്ന്; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.