കഴിഞ്ഞ വാരാദ്യത്തില്‍ വി.പ്രവീണ്‍കുമാര്‍ എഴുതിയ ഫീച്ചര്‍ കഥപറയുന്ന പ്രവാഹങ്ങള്‍ വേറിട്ട വായനാനുഭവം സമ്മാനിച്ചു. ആദ്യാവസാനം വരെ വിരസത തോന്നാത്ത വിധത്തിലുള്ള രചനാശൈലി ശ്രദ്ധേയം. യാത്രാവിവരണമെങ്കിലും അത് ചരിത്രത്തെക്കുറിച്ച് നദികളുടെ കാഴ്ചപ്പാടിലൂടെ, കഥാരൂപത്തിലുള്ള ആഖ്യാനം ആയിരുന്നു. യഥാര്‍ത്ഥ ചരിത്രം എത്തരത്തിലാണ് വളച്ചോടിച്ചിരിക്കുന്നതെന്ന് ഇതിലൂടെ അറിയാനും സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: