ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണനടപടികളുടെ ഭാഗമായി കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെയും അവയുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെയും ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് കളക്ടര്‍ എന്‍. പത്മകുമാര്‍ ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ചട്ടം 144(2) പ്രകാരമാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: