ന്യൂയോര്‍ക്ക്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ സൈന്യവും വിമതരും തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷത്തെ തുടര്‍ന്ന് ജൂണില്‍ തന്നെ ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരുന്നു. മിറ്റിഗാ എയര്‍ബെയ്സ് മാത്രമാണ് നിലവില്‍ ട്രിപ്പോളിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങുവാന്‍ സാധിക്കുന്ന ഏക സ്ഥലം. കഴിഞ്ഞ ദിവസം ഇവിടെ ലിബിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: