Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനംകവര്‍ന്ന് ‘ഗോട്ടിപ്പുവ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 08:22 pm IST
in Lifestyle

വൈിധ്യംകൊണ്ടും സാംസ്‌കാരികത്തനിമകൊണ്ടും വേറിട്ടൊരു സംസ്‌കൃത ദിനാചരണചടങ്ങ് സംഘടിപ്പിച്ചതിന്റെ ആത്മനിര്‍വൃതിയിലാണ് തൃശൂര്‍ ലിറ്റില്‍ ഫഌവര്‍ കോളേജ്. കോളേജിലെ സംസ്‌കൃത വിഭാഗമാണ് സംസ്‌കൃത ദിനാചരണ ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ദേശീയഐക്യത്തിന്റെ പ്രതീകമായി നടത്തിയ ഒറീസയില്‍ നിന്നുള്ള നാട്യശില്‍പമാണ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്. ഒറീസയില്‍ നിന്നുള്ള കൊണാര്‍ക്ക് നാട്യമണ്ഡപത്തിലെ ആചാര്യന്മാരും ശിഷ്യരുമടങ്ങുന്ന പതിനാലുപേരാണ് കലാലയം സന്ദര്‍ശിച്ചത്. ഇവര്‍ അവതരിപ്പിച്ച ഒഡീസി നൃത്തത്തിന്റെ പ്രാകൃതരൂപമായ ഗോട്ടിപ്പുവ എന്ന നൃത്തരൂപം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.

കാഴ്ചയില്‍ പെണ്‍കുട്ടികളെപോലെ തോന്നിപ്പിക്കുന്ന പതിനാല് കലാകാരന്മാര്‍ പെണ്‍വേഷം ധരിച്ചാണ് ഗോട്ടിപ്പുവ അവതരിപ്പിക്കുന്നത്. കഠിനമായ യോഗാഭ്യാസമുറകള്‍ നൃത്തച്ചുവടുകളോടെ അവതരിപ്പിക്കുന്ന സങ്കീര്‍ണമായ കലാരൂപമാണ് ഗോട്ടിപ്പുവ.

പതജ്ഞലി മഹര്‍ഷിയുടെ യോഗാശാസ്ത്രവും ഭരതമുനിയുടെ നാട്യശാസ്ത്രവും കോര്‍ത്തിണക്കി രൂപപ്പെടുത്തിയെടുത്തതാണ് ഗോട്ടിപ്പുവ.

പ്രയാസമേറിയ യോഗമുറകള്‍ നൃത്തത്തിന്റെ ലാസ്യഭാവത്തോടെ തികഞ്ഞ അഭ്യാസികളായി അവതരിപ്പിക്കുമ്പോള്‍ സദസ് നിശ്ബദമാകും. ഭാരതീയ പാരമ്പര്യകലകളുടെ സംരക്ഷണത്തിനായി രൂപീകരിച്ചിട്ടുള്ള സ്പിക് മാകെയ് എന്ന സംഘടനയുടെ കേരളചാപ്റ്റര്‍ മുന്‍കൈ എടുത്താണ് ഈ കലാരൂപം കേരളത്തിലെത്തിച്ചത്.

സ്പിക് മാക്കെയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉണ്ണികൃഷ്ണന്‍ കോളേജിലെ കുട്ടികളോട് ഈ കലാരൂപത്തെക്കുറിച്ച് വിവരിച്ചു. അഞ്ചുവയസു മുതല്‍ 14 വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് ഈ അനുഷ്ഠാനകലാരൂപം അവതരിപ്പിക്കുന്നതെന്നും പെണ്‍കുട്ടികളുടെ വേഷം ധരിച്ചാണ് ഇവ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ കലകള്‍ സംസ്‌കൃതസാഹിത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായും സംസ്‌കൃതം നമ്മുടെ സംസ്‌കാരത്തിന്റെ ചാലകശക്തിയാണെന്നും കോളേജിലെ സംസ്‌കൃതവിഭാഗം മേധാവി ജസ്റ്റിന്‍ ജോര്‍ജ് പറഞ്ഞു. സംസ്‌കൃതവും യോഗയും മാനവരാശിയുടെ മുഴുവന്‍ സ്വത്താണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.