Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പനാകുന്നത് ഋഷിത്വത്തിലേക്കുള്ള വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 10:10 pm IST
in Travel

വ്രതപാലകരായ അയ്യപ്പന്മാര്‍ പരസ്പരം സ്വാമി എന്നും മണികണ്ഠന്‍ മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍  സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്‍പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുെട ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഇൗശ്വരീയമാണ്. ഇൗ ഇൗശ്വരീയ തത്ത്വെത്ത തിരിച്ചറിയുക എന്നത് എല്ലാവരുെടയും കടമയാണ്. അതിനുേവണ്ടി എല്ലാവരും പരി്രശമിക്കുകയും െചയ്യണം. അതുെകാണ്ട് എഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്,

ഞാനെന്ന ഭാവമതു തോന്നായ്‌കവേണമിഹ

തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി

തോന്നേണമേ വരദ നാരായണായ നമഃ

(ഹരിനാമകീര്‍ത്തനം- എഴുത്തച്ഛന്‍)

‘ഞാനെന്ന ഭാവം’ ഉണ്ടാകാന്‍ പാടില്ല. ഉണ്ടാവുകയാെണങ്കില്‍ ‘അഖിലം ഞാനിെതന്ന േബാധം വരണം’. ഇൗ േലാകത്ത് എല്ലായിടത്തും ഞാന്‍ ഉണ്ട് എന്ന േബാധം വേരണം. ആ േബാധം എങ്ങെനയാണ് ഉണ്ടാവുക? നമ്മുെട േബാധമണ്ഡലത്തിെന്റ വികാസം എങ്ങെനയാണ് ഉണ്ടാക്കാന്‍ സാധിക്കുക? മനുഷ്യന്റെ മനസ്സിെന എങ്ങെനയാണ് വികസിപ്പിച്ച് എടുക്കുക.? എല്ലാവരുെട മനസ്സും ജന്മം െകാണ്ട് സങ്കുചിതമാണ്. ആ സങ്കുചിതമായ മനസ്സില്‍ നിന്ന് എങ്ങെനയാണ് േലാകത്തിേലസാധാരണ ് വികസിക്കുന്നത് എന്നാണ് ഋഷിമാര്‍ ആേലാചിച്ചത്.

ഋഷിമാരുെട ആേലാചന നാം നമ്മൡല്‍ മാത്രം ഒതുക്കരുത്. നമ്മുെട ഉള്ളില്‍ ഇരിക്കുന്ന എല്ലാ തത്ത്വങ്ങളും മറ്റുള്ളവരിലുമുണ്ട്. ആ തത്ത്വെത്ത എങ്ങെനയാണ് നാം തിരിച്ചറിയുക.?

സാധാരണക്കാരായ ആളുകള്‍ നിരന്തരം തപസ്സു െചയ്യുന്നവരല്ല. സാധാരണക്കാരായ ഗൃഹസ്ഥര്‍ക്ക് ആദ്ധ്യാത്മികമായ തിരിച്ചറിവ് ഉണ്ടാവാന്‍ ഇത്തരത്തിലുള്ള ്രവതങ്ങൡലൂെട ഒാേരാേരാ തത്ത്വങ്ങള്‍ മുന്നിേലയ്‌ക്ക് െവച്ചുെകാടുക്കും.

അത്തരത്തില്‍ മുേന്നാട്ടു വച്ച ഏറ്റവും വലിയ തത്ത്വങ്ങൡല്‍ ഒന്നാണ് ഇൗ പറഞ്ഞ അയ്യപ്പനാകുന്ന പദ്ധതി. ഇൗ പദ്ധതിയനുസരിച്ച് എല്ലാ ആളുകെളയും അയ്യപ്പന്‍മാരായി കാണുക. െകാച്ചുകുട്ടിെയ മണികണ്ഠനായി കാണുക, മുതിര്‍ന്നവെര അയ്യപ്പനായി കാണുക, സ്വാമി എേന്ന വിൡക്കൂ, ഇവിെട േഭദഭാവങ്ങള്‍ ഒന്നും ഇല്ല. താന്‍ തെന്നയാണ് എല്ലാം. തന്നില്‍ ഉള്ളതുതെന്നയാണ് മെറ്റല്ലാവരിലും ഉള്ളത് എന്ന േബാധം പതുെക്ക പതുെക്ക നമ്മൡേലക്ക് ജനിപ്പിക്കാന്‍ ഇൗ െചറിയ ഒരു ്രപവര്‍ത്തനം െകാണ്ടു സാധിക്കും.

ദിവസം ഭക്ഷണം കഴിക്കുേമ്പാള്‍, കിടക്കുേമ്പാള്‍, വസ്തുക്കള്‍ എടുക്കുേമ്പാള്‍, ഭക്ഷണം വിളമ്പി

െക്കാടുക്കുേമ്പാള്‍ തുടങ്ങിയ െചറിയ െചറിയ അവസരങ്ങൡെലല്ലാം ആളുകെള അഭിസംേബാധന െചയ്യുന്നത് തനിക്ക് തെന്റ ഉള്ളിലുള്ള ഇൗശ്വരെെചതന്യം തെന്നയാണ് മറ്റുള്ള ആൡലും ഉള്ളത് എന്നുള്ള േബാധേത്താടുകൂടിയതാണ്. അറിയാെത അറിയാെത വികസിക്കുന്ന ഇൗ േബാധം സര്‍വ്വ ചരാചരങ്ങൡലും തിളങ്ങുന്നതും വിളങ്ങുന്നതും ഇൗശ്വരെെചതന്യം തെന്നയാെണന്ന േബാധം അഥവാ ഒൗപനിഷദ് ചിന്ത നമ്മില്‍ ഉണ്ടാക്കും. ഈയൊരു തത്വത്തെ അനുഭവിച്ചറിഞ്ഞവന്‍ ഒരു ഋഷിയായി ഉയരും. ‘ഋഷേ ദൃഷ്ടാര്ഥസ്യ’ എന്ന് നിരുക്തം (10.10).

അങ്ങനെ ഓരോ അയ്യപ്പനും ഋഷിത്വത്തിന്റെ മഹത്തായ മേഖലയിലേക്ക് വ്രതപാലനത്തിന്റെ ഇൗ നാളുകളില്‍ നടന്നുകയറും.

ഇൗ തരത്തില്‍ വളെര രസകരമായ രീതിയില്‍ ്രപാേയാഗികമായ തലത്തില്‍ ആത്മഭാവം െകാണ്ടുവന്ന് നെമ്മെക്കാണ്ട് സ്വാമിേയ എന്ന് വിൡപ്പിച്ചു. അയ്യപ്പന്‍ എന്നു വിൡപ്പിച്ചു, മാൡകപ്പുറം എന്ന് വിൡപ്പിച്ചു.

അങ്ങെന വിൡച്ചുവിൡച്ച് പതുെക്ക പതുെക്ക സ്വയം നാമം ജപിച്ചു ശരണേമ ശരണം അയ്യപ്പന്‍ ശരണം എന്നു വിൡച്ചു. സ്വയം അയ്യപ്പനായിട്ട്, ജീവിച്ചത് മുഴുവന്‍ അയ്യപ്പനായിട്ട്, സംസാരിക്കുന്നത് മുഴുവന്‍ അയ്യപ്പനായിട്ട്, അന്യെര അഭിസംേബാധന െചയ്യുന്നത് അയ്യപ്പനായിട്ട്, അങ്ങെന അങ്ങെന സര്‍വ്വ്രത അയ്യപ്പമയം. അേപ്പാള്‍ ‘ശിവം ഭൂത്വാ ശിവം യേജത്’ ശിവന്‍ ആയിെക്കാണ്ട് ശിവെന യജിക്കണം എന്നും ‘വിഷ്ണുര്ഭൂത്വാ വിഷ്ണും യജേത് ‘ എന്നുമൊക്കെ പറയുന്ന ്രപാചീന തത്ത്വം പൂര്‍ണ്ണമായി നടപ്പിലാകും.

സ്വയം അയ്യപ്പനായി മാറുന്ന അസാധാരണ പദ്ധതിയുെട മെറ്റാരു അംശമാണ് മറ്റുള്ളവെര അയ്യപ്പന്‍ എന്ന് വിൡക്കുന്നതിലുള്ളത്. ഇങ്ങെന ഒാേരാരുത്തേരയും സ്വയം അയ്യപ്പെനന്ന് അഭിസംേബാധന െചയ്തുെകാണ്ട് അയ്യപ്പേബാധം ഉളവാക്കിക്കൊണ്ട് നമുക്ക് ഒാേരാരുത്തര്‍ക്കും അയ്യപ്പനാവാനുള്ള, അങ്ങനെ സകലരിലും കുടികൊള്ളുന്ന ഇൗശ്വരന്‍ ഒന്നുതന്നെ എന്നതറിയാനുള്ള ്രപവൃത്തിപഥമാണ് ഋഷിമാര്‍ ഇൗദൃശമായ െചറുപദ്ധതിയിലൂെട മുേന്നാട്ട് െവച്ചത്.

കര്‍മ്മകാണ്ഡമായ യജുര്‍വേദം ഇപ്രകാരം പറയുന്നു.

ഓം യസ്മിന്‍ സര്‌വാണി ഭൂതാനി ആത്മൈവാഭൂദ്വിജാനതഃ.തത്ര കോ മോഹഃ കഃ ശോകളഏകത്വമനുപശ്യതഃ.(യജുര്‍വേദം 40.7)

അര്‍ത്ഥം: ഏതൊരു അവസ്ഥയില്‍ വിശേഷ ജ്ഞാനികള്‍ക്ക് സകല ജീവികളും ആത്മാവിനു തുല്യമാകുന്നുവോ ആ സ്ഥിതിയില്‍ ഏകത്വം അനുഭവിക്കുന്ന യോഗിക്ക്,  ജ്ഞാനിയായ പുരുഷന് എന്തു മോഹം, എന്തു ശോകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.