Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൂടുതല്‍ അന്നദാന സംഘങ്ങള്‍ക്ക് വിലക്കുവീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 12:31 pm IST
in Travel

ശബരിമല: ശബരിമലയിലും പമ്പയിലും കൂടുതല്‍ അന്നദാന സംഘങ്ങള്‍ക്ക് വിലക്കുവീഴുന്നു.

ദേവസ്വം ബോര്‍ഡിന്റെ കര്‍ശന വ്യവസ്ഥകളാണ് പ്രതിദിനം പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനമാകുന്ന അന്നദാനത്തിന് വിലങ്ങുതടിയാകുന്നത്. സൗജന്യ അന്നദാനത്തിന് പ്രതിദിനം 10000 രൂപാ ബോര്‍ഡിലടയ്‌ക്കണമെന്ന വ്യവസ്ഥ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ 40 വര്‍ഷമായി പമ്പയില്‍ സൗജന്യ അന്നദാനം നടത്തുന്ന വൈദ്യനാഥ ട്രസ്റ്റിന് ബോര്‍ഡിന്റെ ഈ വ്യവസ്ഥ കാരണം ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. തീര്‍ത്ഥാടനാരംഭം മുതല്‍ സൗജന്യ അന്നദാനം നല്‍കിവരുന്ന സംഘമാണ് വൈദ്യനാഥ ട്രസ്റ്റ്.

ഇതുകൂടാതെ സന്നിധാനത്ത് ഇന്നലെ ആന്ധ്രയിലെ കാക്കിനഡയില്‍ നിന്നെത്തിയ  അന്നദാനസംഘത്തിനും കര്‍ശന വ്യവസ്ഥകളുടെ പേരില്‍ അനുമതി നിഷേധിക്കപ്പെട്ടു. ഇവര്‍ സ്വന്തം സംസ്ഥാനത്തുനിന്നും എത്തിച്ച ലോഡ് കണക്കിന് ഭക്ഷണസാധനങ്ങളും പമ്പയില്‍ നിന്നും തിരിച്ചയച്ചതായും സൂചനയുണ്ട്. ഭക്തര്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്ന സേവനമാണ് അധികൃതരുടെ പിടിവാശിമൂലം ഇല്ലാതായത്.

സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ അന്നദാനം നടത്തുന്ന അയ്യപ്പസേവാസമാജത്തിന് ദേവസ്വം ബോര്‍ഡ് കര്‍ശന വ്യവസ്ഥകളോടെ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് നടപടി പിന്‍വലിക്കുമെന്ന് അധികൃതര്‍ സമാജത്തെ വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

സൗജന്യ അന്നദാന സംഘങ്ങള്‍ക്ക് വ്യവസ്ഥകളുടെ പേരില്‍ വിലക്കുവീഴുമ്പോള്‍ അത് ഹോട്ടലുകള്‍ക്ക് സഹായകമാകുകയാണ്. ഇത് ചൂഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.  അന്നദാന പ്രഭുവാണ് അയ്യപ്പന്‍. അതുകൊണ്ടുതന്നെ ഇവിടെയുത്തുന്നഭക്തര്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി പണം നല്‍കേണ്ടിവരുന്നത് അപലപനീയമാണ്. വരുംദിവസങ്ങളില്‍ ഈ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.