ബീജിംഗ്: പടിഞ്ഞാറന്‍ ചൈനയിലെ ഫുഡ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 പേര് മരിച്ചു. 13 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഫുഡ് പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകട കാരണത്തെ കുറിച്ചു വ്യക്തമായ ധാരണയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: