Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 09:28 pm IST
in Samskriti

ഗുരുര്‍ഗുരുതമോ ഗമ്യോ ഗന്ധര്‍വഗണവന്ദിതഃ

രുക്മിണീവല്ലഭഃ ഗൗരീ ബലരാമസഹോദരഃ

”ഗുരുര്‍ ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ

ഗുരുഃ സാക്ഷാത് പരംബ്രഹ്മ, ഗുരു മഹേശ്വര ദേവനാണ്. ഗുരു സാക്ഷാല്‍ പരബ്രഹ്മാണ്. ആ ശ്രീഗുരുവിനു നമസ്‌കാരം) എന്ന ഗുരുവന്ദനം മനസ്സിലുറപ്പിച്ചു ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലിനുള്ളില്‍ പ്രകാശിക്കുന്ന ഭഗവദ്രൂപത്തില്‍ മനസ്സുറപ്പിക്കാന്‍ കഴിഞ്ഞാല്‍ അറിയേണ്ടതെല്ലാം മനസ്സില്‍ തെളിയും. ഗുരു ശബ്ദത്തിനു വേറെ വ്യാഖ്യാനം വേണ്ട.

ദേവഗുരുവായ ബൃഹസ്പതിയെയും ഗുരുശബ്ദം കുറിക്കും. ഗുരുവായൂരില്‍ ഭഗവാനെ പ്രതിഷ്ഠിച്ച് നമ്മെ അനുഗ്രഹിച്ചത് ഗുരുവും വായുവും കൂടിയാണല്ലോ. ജ്യോതിഷത്തില്‍ ഓരോരുത്തരുടെയും ഭാഗധേയം നിര്‍ണ്ണയിക്കാനായി പരിഗണിക്കുന്ന നവഗ്രഹങ്ങളില്‍ ഭാഗ്യകാരകന്‍ ബൃഹസ്പതിയാണ്. വ്യാഴം എന്നുകൂടി പേരുള്ള ബൃഹസ്പതി അനുകൂലനായാല്‍ ജാതകന്‍ ഭാഗ്യവാനാകും.

ഇതുതൊട്ടുള്ള അമ്പത്തിയൊന്നു നാമങ്ങള്‍ എട്ടു ശ്ലോകങ്ങളിലെ പതിനാറു വരികളിലായി ഘടിപ്പിച്ചിരിക്കുന്നു. ”ഗുരുപവനപുരേശ രോഗതാപം പ്രശമായ” എന്ന പ്രാര്‍ത്ഥനാ മന്ത്രത്തിലെ ഓരോ അക്ഷരം കൊണ്ടാണ് ഓരോ ശ്ലോകവും തുടങ്ങുന്നത്. ഈ സഹസ്രനാമം ആരംഭിച്ചത് ”ഗുരുവായൂ പുരാധീശ മമ രോഗമപാകരു” എന്ന അപേക്ഷാമന്ത്രത്തിലെ അക്ഷരങ്ങള്‍ കൊണ്ടു തുടങ്ങുന്ന വരികള്‍കൊണ്ടാണ്. ഈ സഹസ്രനാമത്തിനു രോഗഹര സഹസ്രനാമമെന്നും പേരുണ്ടാകാന്‍ കാരണം ഈ മന്ത്രാക്ഷര ഘടനയാണ്. ഈ സ്‌തോത്രത്തിലെ ആദ്യത്തെയോ അവസാനത്തെയോ എട്ടു ശ്ലോകങ്ങള്‍ രോഗശാന്തിക്കായി പ്രതേ്യക സ്‌തോത്രമായും ജപിക്കാവുന്നതാണ്. ലോകത്തിന്റെ ദുരിതങ്ങള്‍ ശമിപ്പിക്കുന്ന ഭക്തവത്സലനായ ഗുരുവായൂരപ്പന്‍ ഭക്തനെ തീര്‍ച്ചയായും രോഗമില്ലാത്തവനാക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.