കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ അഗ്നിബാധയെക്കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭക്തജനസമിതി ദേവസ്വം ഭാരവാഹികള്‍ക്ക് നിവേദനം നല്കി.
അഷ്ടമംഗല ദേവപ്രശ്നം എത്രയുംവേഗം നടത്തുക, ക്ഷേത്രസുരക്ഷ ശക്തമാക്കുക, ക്ഷേത്ര പുനരുദ്ധാരണം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: