കൊച്ചി:സര്‍ക്കാരിന്റെ മദ്യനയം തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് വി.ഡി. സതീശന് എം.എല്‍.എ. പ്രതികരിച്ചു.
ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭാഗികമായി ശരിവച്ച ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍. പ്രതാപന് എം.എല്‍.എ.
വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ താന്‍ സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതാപന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: