ടോക്കിയോ: ജപ്പാന് വാണിജ്യ വ്യവസായ മന്ത്രി യുക്കോ ഒബൂച്ചി രാജിവച്ചു. പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
രാജി മുമ്പായി പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി ഒബൂച്ചി കൂടിക്കാഴ്ച്ചയ്ക്ക് നടത്തിയിരുന്നു. ഒബൂച്ചിയുടെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളിലെ ജനങ്ങളുടെ അതൃപ്തിയും രാജിക്ക് വഴിവച്ചു.
ആബേ മന്ത്രിസഭയിലേ അഞ്ചു വനിതാ മന്ത്രിമാരില്‍ പ്രധാനിയായിരുന്നു രാജിവച്ച യുക്കോ ഒബൂച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: